"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
കാടഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിലും പിന്നീട് പൊന്നാനി എ വി ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീ ടി കെ പദ്മിനി തുടർവിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് ചേക്കേറി. ആർട്ടിസ്‌റ് നമ്പൂതിരിയുടെകീഴിലും ചിത്രരചന അഭ്യസിച്ചു. | കാടഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിലും പിന്നീട് പൊന്നാനി എ വി ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീ ടി കെ പദ്മിനി തുടർവിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് ചേക്കേറി. ആർട്ടിസ്‌റ് നമ്പൂതിരിയുടെകീഴിലും ചിത്രരചന അഭ്യസിച്ചു. | ||
ദേവദാസ് കാടൻഞ്ചേരി : ചലച്ചിത്ര നിർമാതാവ് | |||
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകൻ ആദ്യമായി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിപ്പിച്ച തൊട്ടപ്പൻ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ്. ഗ്രാമീണ കൊച്ചിയുടെ സാന്ദര്യവും സംസ്‌ക്കാരവും ഉൾക്കൊള്ളുന്ന പ്രണയവും ആക്ഷനും ചേർന്നതാണ് ചിത്രം. | |||