"ജി.എൽ.പി.എസ് കല്ലടിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
* ബാങ്ക‍ുകൾ
* ബാങ്ക‍ുകൾ
* സ്ക‍ൂള‍ുകൾ
* സ്ക‍ൂള‍ുകൾ
=== ആരാധനാലയങ്ങൾ ===
* തൂപ്പാനാട് സുബ്രഹ്മണ്യൻ ക്ഷേത്രം, കാട്ടുശ്ശേരി അയ്യപ്പ ക്ഷേത്രം
* മേരിമാതാ  ചർച് കല്ലടിക്കോട്
* സെന്റ് തോമസ് ഒാർത്തേഡോക്സ് ചർച്ച്
* തുപ്പനാട്  ജുമാ മസ്ജിദ്
* ഉമ്മ്റുൽ ഫാറുക്ക് ജുമ്മാ മസ്ജിത്
* സലഫി മസ്ജിദ് കല്ലടിക്കോട്
*
== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
* ദർശന കോളേജ്
* വേദ വ്യാസ വിദ്യ പിഠം
* എ.യു.പി.സ്കൂൾ
* ദാറുൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ
* കരിമ്പ സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ
* എ.യു.പി സ്കൂൾ കല്ലടിക്കോട്
* ജി.എൽ.പി.സ്കൂൾ കല്ലടിക്കോട്
* ജി.എം.എൽ.പി.സ്കൂൾ, കല്ലടിക്കോട്
* ജി.യു.പി.സ്കൂൾ, കരിമ്പ
* ജി.എൽ.പി. സ്കൂൾ മരുതുംകാട്
* ജി.എൽ.പി.സ്കൂൾ അള്ളമ്പാടം
* എ.യു.പി.സ്കൂൾ കുറ്റിയോട്
* ജി.എൽ.പി.സ്കൂൾ, കപ്പടം
* ഇംഗ്ലിഷ് മിഡിയം സ്കൂൾ,
* ജി. എം. എൽ. പി സ്കൂൾ
=== ചിത്രശാല ===

16:56, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കല്ലടിക്കോട്

കേരളത്തിലെ പാലക്കാട് ജില്ലയിൽ കരിമ്പ ഗ്രാമപഞ്ചായത്തില‍‍ുള്ള ഒര‍ു ഗ്രാമമാണ് കല്ലടിക്കോട്. മണ്ണാർക്കാട് നിന്ന് 17 കി മീ അകലെയാണ് ഇീ ഗ്രാമം. കല്ലടിക്കോട് മലകൾ തൊട്ടു പൊന്നാനി-പുറങ്ങ് സമുദ്രതീരം വരെയുള്ള പ്രദേശം പ്രാചീന നെടുങ്ങനാടിൻറെ ഭാഗമായിരുന്നു. നെടുങ്ങേതിരിപ്പാടായിരുന്നു നെടുങ്ങനാട്ടിലെ ഭരണാധികാരി. ആദ്യകാലത്തു നെടുങ്ങാടിമാരിൽനിന്നായിരുന്നു നെടുങ്ങേതിരി സ്ഥാനികളെന്നും എ.ഡി. പത്താം നൂററാണ്ടോടുകൂടി തിരുമുൽപ്പാടന്മാർ നെടുങ്ങനാടിൻറെ ഭരണം ഏററെടുത്തു എന്നും കരുതിവരുന്നു. ഇവർ പിന്നീട് ഭാഗിച്ചു ചെറുപ്പുള്ളശ്ശേരി കേന്ദ്രമാക്കി കർത്താക്കന്മാർ എന്ന പേരിൽ ഭരിച്ചുവന്നു.എ.ഡി. 1487 നടുത്ത് സാമൂതിരി നെടുങ്ങനാട് കൈവശപ്പെടുത്തി കരിമ്പുഴയിൽ കോവിലകം പണിതു. അങ്ങനെ കല്ലടിക്കോട് സാമൂതിരി ഭരണത്തിൻ കീഴിലായി. തേനഴി പറക്കലടി എന്നു കുടുംബനാമമുള്ള കല്ലടിക്കോട് കുറുപ്പ് സാമൂതിരി പക്ഷക്കാരനും, വടക്കേ മലബാറിൽ നിന്നും വല്ലപ്പുഴയിൽ ആസ്ഥാനം നിർമ്മിച്ചു കുടിയേറിയ കുടുംബവുമാകുന്നു.

ഐതിഹ്യം

കല്ലടിക്കോട് നീലി മധ്യകേരളത്തിലെ മുഴുവൻ ആദിമനിവാസികളുടെയും കുലദേവതയാകുന്നു. വള്ളുവനാട്ടിലെയും നെടുങ്ങനാട്ടിലെയും ഏറനാട്ടിലെയും ആദിമവിഭാഗം കല്ലടിക്കോടൻ മലകയറി മുത്തിക്കുളത്തിൽ കുളിച്ചു എളമ്പുലാവ് ചാരിനിന്നു തപസ്സനുഷ്ഠിച്ച്‌ നീലിയെ പ്രത്യക്ഷപ്പെടുത്തി മന്ത്രസിദ്ധി നേടിയിരുന്നു. ഇവർ ശൈവരായതിനാൽ ശിവരാത്രിക്ക് മല്ലീശ്വരൻ മുടിയിൽ കയറി വിളക്കുവച്ചുവന്നു. കരുളായി ചൂണ്ടി ഏറനാട്ടിലെയും, കാച്ചിനിക്കാട്ട് മുത്തൻ വള്ളുവനാട്ടിലെയും, മൂത്തോര ശങ്കര മുത്തൻ നെടുങ്ങനാട്ടിലെയും നീലിയെ പ്രസിദ്ധപ്പെടുത്തി എന്ന് വിശ്വസിക്കുന്ന സിദ്ധരാകുന്നു.

ഭ‍ൂമിശാസ്ത്രം

കിഴക്ക്. 2386.14 മീറ്റർ ഉയരമുള്ള അഞ്ചിനാട് ആണ് ഏറ്റവും ഉയർന്ന കൊടുമുടി. കരിമല, കരിമല ഗോപുരം, കല്ലടിക്കോട്, നെല്ലിക്കോട്ട അല്ലെങ്കിൽ പാടഗിരി, വെള്ളച്ചിമുടി എന്നിവയാണ് മറ്റ് പ്രധാന കൊടുമുടികൾ.

പൊത‍ുസ്ഥാപനങ്ങൾ

  • പോലീസ്റ്റേഷൻ
  • കെ എസ് എഫ് ഇ
  • ഇറിഗേഷൻ ഓഫീസ്
  • ബാങ്ക‍ുകൾ
  • സ്ക‍ൂള‍ുകൾ

ആരാധനാലയങ്ങൾ

  • തൂപ്പാനാട് സുബ്രഹ്മണ്യൻ ക്ഷേത്രം, കാട്ടുശ്ശേരി അയ്യപ്പ ക്ഷേത്രം
  • മേരിമാതാ  ചർച് കല്ലടിക്കോട്
  • സെന്റ് തോമസ് ഒാർത്തേഡോക്സ് ചർച്ച്
  • തുപ്പനാട് ജുമാ മസ്ജിദ്
  • ഉമ്മ്റുൽ ഫാറുക്ക് ജുമ്മാ മസ്ജിത്
  • സലഫി മസ്ജിദ് കല്ലടിക്കോട്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ദർശന കോളേജ്
  • വേദ വ്യാസ വിദ്യ പിഠം
  • എ.യു.പി.സ്കൂൾ
  • ദാറുൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • കരിമ്പ സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ
  • എ.യു.പി സ്കൂൾ കല്ലടിക്കോട്
  • ജി.എൽ.പി.സ്കൂൾ കല്ലടിക്കോട്
  • ജി.എം.എൽ.പി.സ്കൂൾ, കല്ലടിക്കോട്
  • ജി.യു.പി.സ്കൂൾ, കരിമ്പ
  • ജി.എൽ.പി. സ്കൂൾ മരുതുംകാട്
  • ജി.എൽ.പി.സ്കൂൾ അള്ളമ്പാടം
  • എ.യു.പി.സ്കൂൾ കുറ്റിയോട്
  • ജി.എൽ.പി.സ്കൂൾ, കപ്പടം
  • ഇംഗ്ലിഷ് മിഡിയം സ്കൂൾ,
  • ജി. എം. എൽ. പി സ്കൂൾ

ചിത്രശാല