"എ.യു.പി.എസ് പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rinuthomas (സംവാദം | സംഭാവനകൾ) ADD PICTURE |
(ചെ.) added Category:48470 using HotCat |
||
| വരി 17: | വരി 17: | ||
പശ്ചിമഘട്ട താഴ് വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ പ്രകൃതിരമണീയതയുടെ ലാസ്യഭംഗി നിറഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു. അയൽപട്ടണമായ നിലമ്പൂർ പോലെ,പൂക്കോട്ടുംപാടം റബ്ബർ തോട്ടത്തിന് പേരുകേട്ടതാണ്. തെങ്ങ് , കുരുമുളക് , അക്ക , തേക്ക് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. | പശ്ചിമഘട്ട താഴ് വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ പ്രകൃതിരമണീയതയുടെ ലാസ്യഭംഗി നിറഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു. അയൽപട്ടണമായ നിലമ്പൂർ പോലെ,പൂക്കോട്ടുംപാടം റബ്ബർ തോട്ടത്തിന് പേരുകേട്ടതാണ്. തെങ്ങ് , കുരുമുളക് , അക്ക , തേക്ക് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. | ||
[[വർഗ്ഗം:48470]] | |||