"ജി.എച്ച്.എസ്. തലച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Expanding article) |
(ചെ.) (ADD PICTURE Expanding article) |
||
വരി 20: | വരി 20: | ||
'''<u><big>വിദ്യാഭ്യാസസ്ഥാപനങ്ങൾ</big></u>''' | '''<u><big>വിദ്യാഭ്യാസസ്ഥാപനങ്ങൾ</big></u>''' | ||
[[പ്രമാണം:Younus College Thalachira.png|ലഘുചിത്രം|YOUNUS COLLEGE OF POLY TECHNIC]] | [[പ്രമാണം:Younus College Thalachira.png|ലഘുചിത്രം|YOUNUS COLLEGE OF POLY TECHNIC]] | ||
[[പ്രമാണം:Thalachira Juma Mazjid.png|ലഘുചിത്രം|209x209ബിന്ദു]] | |||
* ജി എച്ച് എസ് തലച്ചിറ | * ജി എച്ച് എസ് തലച്ചിറ | ||
* ജി ഡബ്ല്യു എൽപിഎസ് കമുകിൻകോട് | * ജി ഡബ്ല്യു എൽപിഎസ് കമുകിൻകോട് | ||
* യൂനിസ് കോളജ് ഓഫ് പോളിടെക്നിക് | * യൂനിസ് കോളജ് ഓഫ് പോളിടെക്നിക് |
16:19, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തലച്ചിറ'
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് തലച്ചിറ. നാനാത്വത്തിൽ ഏകത്വമെന്ന ഭാരതസംസ്കാരത്തിൻറെ ഒരു പരിച്ഛേദമാണ് ഈ ഗ്രാമമെന്ന് നിസ്സംശയം പറയാം. സകലജാതിമതസ്ഥരും ഒത്തൊരുമയോടെ താമസിക്കുന്ന ഒരുു ശാന്തസുന്ദരമായ പ്രദേശം.. കൊട്ടാരക്കര നിന്നും പുനലൂരേക്ക് പോകുന്ന കൊല്ലം - തേനമി എൻ എച്ച് 744 ൻറെ ഒരു സമാന്തരപാതയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കല്ലട ഇറിഗേഷൻ പ്രൊജക്ചിൻറെ ഇടതുകര മെയിൻകനാൽ ഈ ഗ്രാമത്തിൻറെ മനോഹാരിത കൂട്ടുന്നു.
പൊതുസ്ഥാപനങ്ങൾ
- ജി എച്ച് എസ് തലച്ചിറ
- പ്രാഥമിക ആരോഗ്യകേന്ദ്രം
ഭൂമിശാസ്ത്രം
ചെറുകുന്നുകളും മലനിരകളും പാടശേഖരങ്ങളും കൂടിച്ചേർന്നതാണ് ഈ പ്രദേശം.
ആരാധനാലയങ്ങൾ
- ശാലേം മാർതോമാ ചർച്ച്, തലച്ചിറ
- തലച്ചിറ ജുമാ മസ്ജിദ്
- തലച്ചിറ അന്നപൂർണ്ണേശ്വരിദേവി ക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി എച്ച് എസ് തലച്ചിറ
- ജി ഡബ്ല്യു എൽപിഎസ് കമുകിൻകോട്
- യൂനിസ് കോളജ് ഓഫ് പോളിടെക്നിക്