"ജി.എച്ച്.എസ്. മീനടത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anjumanoob (സംവാദം | സംഭാവനകൾ) |
No edit summary |
||
| വരി 1: | വരി 1: | ||
== മീനടത്തൂർ == | == മീനടത്തൂർ == | ||
[[പ്രമാണം:19671 gramam.jpg|thumb|മീനടത്തൂർ]] | [[പ്രമാണം:19671 gramam.jpg|thumb|മീനടത്തൂർ]]മലപ്പുറം ജില്ലയിലെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു പ്രദേശം ആണ് മീനടത്തൂർ. മധ്യകാല ഘട്ടത്തിൽ വെട്ടത്തു നാടിന്റ ഭാഗമായിരുന്നു ഈ പ്രദേശം. താനാളൂർ പഞ്ചായത്തിലെ 13,14,16 വാർഡുകളിലായി ഈ പ്രദേശം വ്യാപിച്ച കിടക്കുന്നു. | ||
മലപ്പുറം ജില്ലയിലെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു പ്രദേശം ആണ് മീനടത്തൂർ. മധ്യകാല ഘട്ടത്തിൽ വെട്ടത്തു നാടിന്റ ഭാഗമായിരുന്നു ഈ പ്രദേശം. താനാളൂർ പഞ്ചായത്തിലെ 13,14,16 വാർഡുകളിലായി ഈ പ്രദേശം വ്യാപിച്ച കിടക്കുന്നു. | |||
മീനടത്തൂർ പ്രദേശത്തിന്റെ സ്ഥലനാമ ചരിത്രം നോക്കുമ്പോൾ മൂന്നു അഭിപ്രായങ്ങൾ നമുക്ക് കാണാൻ സാധിക്കും. | മീനടത്തൂർ പ്രദേശത്തിന്റെ സ്ഥലനാമ ചരിത്രം നോക്കുമ്പോൾ മൂന്നു അഭിപ്രായങ്ങൾ നമുക്ക് കാണാൻ സാധിക്കും. | ||
കോഴിക്കോട്ടെ ഭരണാധികാരി ആയിരുന്ന സാമൂതിരിയുമായി വെട്ടത്തുനാട് ഭരണാധികാരി ആയിരുന്ന ശങ്കരൻ തിരുമുൽപ്പാട് സൗഹൃദ ബന്ധം പുലർത്തിയിരുന്നു. ഇക്കാലത്തു മാമാങ്കവുമായി ബന്ധപ്പെട്ട ചില തയ്യാറെടുപ്പുകൾക്കായി ചില ഒരു മീനഭരണി നാളിൽ ചൂടുള്ള സമയത് ,ശങ്കരൻ തിരുമുൽപ്പാട് ,മീനടത്തൂർ പ്രദേശത്തു വരികയും ,അങ്ങനെ അദ്ദേഹം മീനമാസത്തിൽ എത്തിച്ചേർന്ന സ്ഥലം എന്ന നിലയിൽ പ്രദേശത്തിന് മീനടത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു. | കോഴിക്കോട്ടെ ഭരണാധികാരി ആയിരുന്ന സാമൂതിരിയുമായി വെട്ടത്തുനാട് ഭരണാധികാരി ആയിരുന്ന ശങ്കരൻ തിരുമുൽപ്പാട് സൗഹൃദ ബന്ധം പുലർത്തിയിരുന്നു. ഇക്കാലത്തു മാമാങ്കവുമായി ബന്ധപ്പെട്ട ചില തയ്യാറെടുപ്പുകൾക്കായി ചില ഒരു മീനഭരണി നാളിൽ ചൂടുള്ള സമയത് ,ശങ്കരൻ തിരുമുൽപ്പാട് ,മീനടത്തൂർ പ്രദേശത്തു വരികയും ,അങ്ങനെ അദ്ദേഹം മീനമാസത്തിൽ എത്തിച്ചേർന്ന സ്ഥലം എന്ന നിലയിൽ പ്രദേശത്തിന് മീനടത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു. | ||
| വരി 34: | വരി 33: | ||
* എഎംഎൽപിഎസ് തുമരക്കാവ് | * എഎംഎൽപിഎസ് തുമരക്കാവ് | ||
== മറ്റു സ്ഥാപനങ്ങൾ == | == മറ്റു സ്ഥാപനങ്ങൾ ചിത്രശാല == | ||
* മലബാർ ഷട്ടിൽ ബാഡ്‍മിന്റൺ അക്കാദമി | * മലബാർ ഷട്ടിൽ ബാഡ്‍മിന്റൺ അക്കാദമി | ||
* മിറാനിയ ആർട്സ്സ് ആന്റ് സ്പൊർട്സ്സ് ക്ലബ്ബ | * മിറാനിയ ആർട്സ്സ് ആന്റ് സ്പൊർട്സ്സ് ക്ലബ്ബ | ||