"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:2023-01-21.jpg|ലഘുചിത്രം|KRHSS]] | |||
ക്രിസ്തുരാജ്.എച്ച്.എസ് എസ്. പട്ടത്താനം/എന്റെ ഗ്രാമം<blockquote> | |||
= '''[[ഭൂമിശാസ്‌ത്രം]]''' = | |||
</blockquote> | |||
=== നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ഇബ്‌നു ബത്തൂത്ത മുതൽ മാർക്കോ പോളോ വരെയുളളവർ കൊല്ലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വളരെ വിസ്തരിച്ചിട്ടുണ്ട്. നീണ്ട കടൽത്തീരമുള്ള ഈ ജില്ല രാജ്യത്തെ കശുവണ്ടി വ്യാപാരത്തിന്റെയും കശുവണ്ടി സംസ്കരണത്തിന്റെയും മുൻനിര പ്രമാണിയാണ്. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രാചീനകാലത്തെ പ്രമുഖ തുറമുഖമായിട്ടാണ് കൊല്ലം ലോകമാകെ അറിയപ്പെട്ടത്. കൊല്ലം ജില്ലയുടെ ചെറുതല്ലാത്തൊരു ഭാഗം, പ്രത്യേകിച്ചും തെക്കു പടിഞ്ഞാറു മേഖല അഷ്ടമുടിക്കായലാൽ സമ്പന്നമാണ്. കേരളത്തിലെ കായൽ ശൃംഖലയിലേക്ക് തെക്കു നിന്നുള്ള കവാടമാണ് അഷ്ടമുടിക്കായൽ. കൊല്ലത്തു നിന്ന് അഷ്ടമുടിക്കായലിലൂടെ പുരവഞ്ചിയിൽ ആലപ്പുഴയിലെത്താം. തെന്മല പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം, പാലരുവി വെള്ളച്ചാട്ടം, ജടായുപാറ, ആലുംകടവ് എന്നിവയും കൊല്ലത്തെ പ്രധാന കാഴ്ച്ചകളാണ്. തെക്കൻ കേരളശൈലിയിൽ പണിത ക്ഷേത്രങ്ങളും കൊല്ലത്തുണ്ട്. പ്രധാന കടൽത്തീരങ്ങൾ കൊല്ലം, തിരുമുല്ലവാരം, തങ്കശ്ശേരി എന്നിവയാണ്.<ref><nowiki><ref></nowiki>https://www.keralatourism.org/malayalam/destination/kollam/587</ref> === | === നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ഇബ്‌നു ബത്തൂത്ത മുതൽ മാർക്കോ പോളോ വരെയുളളവർ കൊല്ലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വളരെ വിസ്തരിച്ചിട്ടുണ്ട്. നീണ്ട കടൽത്തീരമുള്ള ഈ ജില്ല രാജ്യത്തെ കശുവണ്ടി വ്യാപാരത്തിന്റെയും കശുവണ്ടി സംസ്കരണത്തിന്റെയും മുൻനിര പ്രമാണിയാണ്. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രാചീനകാലത്തെ പ്രമുഖ തുറമുഖമായിട്ടാണ് കൊല്ലം ലോകമാകെ അറിയപ്പെട്ടത്. കൊല്ലം ജില്ലയുടെ ചെറുതല്ലാത്തൊരു ഭാഗം, പ്രത്യേകിച്ചും തെക്കു പടിഞ്ഞാറു മേഖല അഷ്ടമുടിക്കായലാൽ സമ്പന്നമാണ്. കേരളത്തിലെ കായൽ ശൃംഖലയിലേക്ക് തെക്കു നിന്നുള്ള കവാടമാണ് അഷ്ടമുടിക്കായൽ. കൊല്ലത്തു നിന്ന് അഷ്ടമുടിക്കായലിലൂടെ പുരവഞ്ചിയിൽ ആലപ്പുഴയിലെത്താം. തെന്മല പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം, പാലരുവി വെള്ളച്ചാട്ടം, ജടായുപാറ, ആലുംകടവ് എന്നിവയും കൊല്ലത്തെ പ്രധാന കാഴ്ച്ചകളാണ്. തെക്കൻ കേരളശൈലിയിൽ പണിത ക്ഷേത്രങ്ങളും കൊല്ലത്തുണ്ട്. പ്രധാന കടൽത്തീരങ്ങൾ കൊല്ലം, തിരുമുല്ലവാരം, തങ്കശ്ശേരി എന്നിവയാണ്.<ref><nowiki><ref></nowiki>https://www.keralatourism.org/malayalam/destination/kollam/587</ref> === | ||
| വരി 10: | വരി 13: | ||
=== ആര്യങ്കാവ് === | === ആര്യങ്കാവ് === | ||
കൊല്ലം ജില്ലയിൽ സഞ്ചാരികൾ എത്തിച്ചേരുന്ന മറ്റൊരു മനോഹരമായ മലമ്പ്രദേശമാണ് ആര്യങ്കാവ്. ആയിരം കാവുകളുടെ നാട് എന്നറിയപ്പെടുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലാണ് സ്ഥിതി ചെയ്യുന്നത്. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം കൊല്ലത്തു നിന്നും 78 കിലോമീറ്റർ അകലെയാണുള്ളത്. ഭൂപ്രകൃതിയും ചന്ദനക്കാടുകളും നദികളും ക്ഷേത്രങ്ങളുമാണ് ഇവിടേക്ക് കൂടുതലായും സഞ്ചാരികളെ ആകർഷിക്കുന്നത്. ഒരുകാലത്ത് ഇവിടെ ആയിരം കാവുകൾ ഉണ്ടായിരുന്നുവത്രെ. അതിനാലാണ് ഇവിടം ആര്യങ്കാവ് എന്നറിയപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് പാലരുവി വെള്ളച്ചാട്ടം. സഹ്യപർവ്വത നിരകളിലെ രാജക്കൂപ്പ് മലനിരകളിൽ നിന്നുമാണ് ഇത് ഉദ്ഭവിക്കുന്നത്. | |||
= കൊല്ലം ജില്ലയിൽ സഞ്ചാരികൾ എത്തിച്ചേരുന്ന മറ്റൊരു മനോഹരമായ മലമ്പ്രദേശമാണ് ആര്യങ്കാവ്. ആയിരം കാവുകളുടെ നാട് എന്നറിയപ്പെടുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലാണ് സ്ഥിതി ചെയ്യുന്നത്. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം കൊല്ലത്തു നിന്നും 78 കിലോമീറ്റർ അകലെയാണുള്ളത്. ഭൂപ്രകൃതിയും ചന്ദനക്കാടുകളും നദികളും ക്ഷേത്രങ്ങളുമാണ് ഇവിടേക്ക് കൂടുതലായും സഞ്ചാരികളെ ആകർഷിക്കുന്നത്. ഒരുകാലത്ത് ഇവിടെ ആയിരം കാവുകൾ ഉണ്ടായിരുന്നുവത്രെ. അതിനാലാണ് ഇവിടം ആര്യങ്കാവ് എന്നറിയപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് പാലരുവി വെള്ളച്ചാട്ടം. സഹ്യപർവ്വത നിരകളിലെ രാജക്കൂപ്പ് മലനിരകളിൽ നിന്നുമാണ് ഇത് ഉദ്ഭവിക്കുന്നത്. = | |||
=== കുളത്തൂപൂഴ === | === കുളത്തൂപൂഴ === | ||