|
|
| വരി 1: |
വരി 1: |
| == ചമ്രവട്ടം ==
| | = ചമ്രവട്ടം = |
| മലപ്പുറം ജില്ലയിലെ, തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു പുഴയോര ഗ്രാമമാണ് '''ചമ്രവട്ടം'''. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര ഗ്രാമം ചില പ്രത്യേക പദ്ധതികളിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. | | മലപ്പുറം ജില്ലയിലെ, തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു പുഴയോര ഗ്രാമമാണ് '''ചമ്രവട്ടം'''. |
|
| |
|
| കൂടാതെ ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളാലും വിശേഷപ്പെട്ട ആരാധനാലയങ്ങളാലും ചില ദേശീയ പദ്ധതികളാലും തദ്ദേശീയമായും ദേശീയമായും അന്തർദേശീയമായും ശ്രദ്ധാകേന്ദ്രമായി തീർന്നിട്ടുണ്ട്.
| | == ഭൂമിശാസ്ത്രം == |
| | മലപ്പുറം ജില്ലയിലെ തിരൂർ മുൻസിപ്പാലിറ്റിയിലെ തുപ്രങ്ങോട് പഞ്ചായത്തിലെ പ്രകൃതി മനോഹരമായ നിളയോര ഗ്രാമമാണ് ചമ്രവട്ടം |
|
| |
|
| == '''പ്രത്യേകത''' == | | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == |
| വിനോദ സഞ്ചാരകേന്ദ്രമായ ചമ്രവട്ടം സ്നേഹപാത, സവിശേഷമായ ക്ഷേത്രഗ്രാമം, ചമ്രവട്ടം പദ്ധതി , ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷര ഗ്രാമം എന്നിങ്ങനെ നിരവധി പദ്ധതികളാൽ ഈ ചെറുഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമായി തീർന്നിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻെ ജൻമദേശം കൂടിയാണ് ചമ്രവട്ടം
| |
|
| |
|
| === ചമ്രവട്ടം അയ്യപ്പക്ഷേത്രം ===
| | * ജി എൽ പി എസ് വെട്ടം പള്ളിപ്പുറം |
| പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളിലോന്നാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം. ശബരിമല ക്ഷേത്രത്തിൽ ചില പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ അയപ്പദർശനത്തിനായി സ്ത്രീകൾ ആശ്രയിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നണിത്.
| | * ശാസ്താ എയുപിഎസ് ചമ്രവട്ടം |
| | * ജി യു പി എസ് ചമ്രവട്ടം |
|
| |
|
| ==== ചമ്രവട്ടം പദ്ധതി ==== | | == ആരാധനാലയങ്ങൾ == |
| കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്. മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 70 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു
| |
|
| |
|
| ===== കമ്പ്യൂട്ടർ സാക്ഷര ഗ്രാമം ===== | | * ചമ്രവട്ടം ജുമാ മസ്ജിദ് |
| ഇന്ത്യലെ ആദ്യത്തെ നൂറു ശതമാനം കമ്പ്യൂട്ടർ സാക്ഷര ഗ്രാമമായി ചമ്രവട്ടത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഒരു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യമുണ്ടായിരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
| | * ചമ്രവട്ടം അയ്യപ്പക്ഷേത്രം |
| | |
| | പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളിലോന്നാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം. ശബരിമല ക്ഷേത്രത്തിൽ ചില പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ അയപ്പദർശനത്തിനായി സ്ത്രീകൾ ആശ്രയിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നണിത്. |
| | |
| | == പൊതു സ്ഥാപനങ്ങൾ == |
| | |
| | * ജി എൽ പി എസ് വെട്ടം പള്ളിപ്പുറം |
| | * ശാസ്താ എയുപിഎസ് ചന്ദ്രവട്ടം ജി യു പി എസ് ചമ്രവട്ടം |
| | * പോസ്റ്റ് ഓഫീസ് |
| | * ചമ്രവട്ടം സർവീസ് സഹകരണ ബാങ്ക് |
| | |
| | == ശ്രദ്ധേയരായ വ്യക്തികൾ == |
| | സി രാധാകൃഷ്ണൻ |
| | |
| | == ചിത്രശാല == |
| | |
| | == അവലംബം == |