"ചൂളിയാട് എൽ.പി .സ്കൂൾ‍‍‍‍ , മലപ്പട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
== ''ആദ്യകാല ഭരണസമിതി'' ==
== ''ആദ്യകാല ഭരണസമിതി'' ==
ആദ്യകാല ഭരണസമിതി നിലവിൽ വന്നത്‌ 1954 ൽ ആണ്‌. അളവൂര്‌ കൃഷ്‌ണൻ നമ്പ്യാർ പ്രസിഡന്റും അയിക്കോത്ത്‌ അബ്‌ദു വെസ്‌ പ്രസിഡണ്ടുമായിരുന്നു. 1961 ൽ മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ചു. എ. കുഞ്ഞിക്കണ്ണനായിരുന്നു സംയോജിപ്പിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്‌. 1968ൽ വീണ്ടും ഈ പഞ്ചായത്തുകളെ വിഭജിച്ച്‌ ഇരിക്കൂർ, മലപ്പട്ടം എന്നീ പഞ്ചായത്തുകളാക്കി. എ. കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു പ്രസിഡന്റ്‌.

== ഭൂമിശാസ്ത്രം ==
''19.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മലപ്പട്ടത്തിൽ ആകെ ജനസംഖ്യ 8708 ആണ്''
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* പഞ്ചായത് ഓഫീസ്
* AKSGHS school  
*
== ശ്രദ്ധേയരായ വ്യക്തികൾ ==
== ആരാധനാലയങ്ങൾ ==
== വിദ്യാഭാസ സ്ഥാപനങ്ങൾ ==
* AKSGHS school  
* CHOOLIYAD ALP SCHOOL
*
== ചിത്രശാല ==

15:33, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പട്ടം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് മലപ്പട്ടം .

മഹാഭാരതകഥയിലെ മഹിഷാസുരൻ നിർമിച്ച പട്ടണമാണിതെന്നും മഹിഷ പട്ടണം ലോപിച്ച്‌ മലപ്പട്ടമായി എന്നും ഒരു വാദം. അതല്ല മലയടി വാരത്ത്‌ ഉണ്ടായ പട്ടണമെന്നർത്ഥത്തിൽ മലപ്പട്ടണം എന്നും അതുലോപിച്ച്‌ മലപ്പട്ടമായി എന്നും പറയപ്പെടുന്നു. ലിഖിത രേഖകൾ ഈ പേരിന്റെ ചരിത്രത്തിൽ പിന്നിലല്ല.

ആദ്യകാല ഭരണസമിതി

ആദ്യകാല ഭരണസമിതി നിലവിൽ വന്നത്‌ 1954 ൽ ആണ്‌. അളവൂര്‌ കൃഷ്‌ണൻ നമ്പ്യാർ പ്രസിഡന്റും അയിക്കോത്ത്‌ അബ്‌ദു വെസ്‌ പ്രസിഡണ്ടുമായിരുന്നു. 1961 ൽ മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ചു. എ. കുഞ്ഞിക്കണ്ണനായിരുന്നു സംയോജിപ്പിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്‌. 1968ൽ വീണ്ടും ഈ പഞ്ചായത്തുകളെ വിഭജിച്ച്‌ ഇരിക്കൂർ, മലപ്പട്ടം എന്നീ പഞ്ചായത്തുകളാക്കി. എ. കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു പ്രസിഡന്റ്‌.

ഭൂമിശാസ്ത്രം

19.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മലപ്പട്ടത്തിൽ ആകെ ജനസംഖ്യ 8708 ആണ്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പഞ്ചായത് ഓഫീസ്
  • AKSGHS school  

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭാസ സ്ഥാപനങ്ങൾ

  • AKSGHS school  
  • CHOOLIYAD ALP SCHOOL

ചിത്രശാല