"ജി.എച്ച്.എസ്. ആറളം ഫാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:


== '''ജി.എച്ച്.എസ്.ആറളം ഫാം'''' ==
== '''ജി.എച്ച്.എസ്.ആറളം ഫാം'''' ==
ആറളം ഫാമിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു വിദ്യാലയമാണ് ജി എച് എസ് എസ് ആറളം ഫാം.
ആറളം ഫാമിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു വിദ്യാലയമാണ് ജി എച് എസ് എസ് ആറളം ഫാം.[[പ്രമാണം:14849 ente gramam7.jpg|thumb|G.H.SS.ARALAM FARM]]


== [[പ്രമാണം:14849 ente garm.jpeg]] ==
== [[പ്രമാണം:14849 ente garm.jpeg]] ==

13:00, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

= ആറളം ഫാം =

TREE HUT

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ആറളം പഞ്ചായത്തിലെ പുനരധിവാസ മേഖലയാണ് ആറളം ഫാം.

ഭൂമിശാസ്ത്രം

വളപ്പട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ,ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ആറളം ഫാമിനുള്ളിലൂടെ ഒഴുകുന്നു.

River in Aralam Farm


Aralam Wild Life Sanctury


പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.ആറളം ഫാം
  • ആറളം വന്യജീവി സങ്കേതം

ആറളം വന്യജീവി സങ്കേതം

== ആറളം വന്യജീവി സങ്കേതം ചിത്രശലഭങ്ങളുടെ ദേശാടനത്തിനും പേരുകേട്ട സ്ഥലമാണ് ==

butterfly

ആറളം വന്യജീവി സങ്കേതം വ്യത്യസ്ത ജനുസ്സിൽ പെട്ട കുരങ്ങുകൾ കൊണ്ടും സമ്പന്നമാണ്.

monkey

ജി.എച്ച്.എസ്.ആറളം ഫാം'

ആറളം ഫാമിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു വിദ്യാലയമാണ് ജി എച് എസ് എസ് ആറളം ഫാം.

G.H.SS.ARALAM FARM

Aralam WildLife Sanctuary Entrance
way to Aralam WildLife Sanctuary
  • ആറളം ഫാമിങ് കോർപറേഷൻ ലിമിറ്റഡ്
Aralam Farming Corporation Limited
  • കുടുംബാരോഗ്യകേന്ദ്രം-ആറളം ഫാം
BORDERS

Family Health Centre,Aralam Farm

school has beautiful entrance