"ജി.എച്ച്.എസ്.എസ് മംഗൽപാടി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
[[പ്രമാണം:11013 image3.jpg|ലഘുചിത്രം|സ്കൂൾ കെട്ടിടം ]] | |||
== മംഗൽപാടി == | == മംഗൽപാടി == | ||
[[പ്രമാണം:MANG 1.jpg|thumb|മംഗൽപാടി]] | [[പ്രമാണം:MANG 1.jpg|thumb|മംഗൽപാടി]] | ||
12:07, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മംഗൽപാടി

കാസർഗോഡ് ജില്ലയിലെ ഉപ്പളയിലുള്ള പ്രകൃതി രമണീയമായ ജപ്രിയ എന്നറിയപ്പെടുന്ന സ്കൂൾ ആണ് ghss മംഗൽപാട
=== ഭൂമിശാസ്ത്രം'
===

കടൽത്തീരത്തിനോട് അടുത്തുകിടക്കുന ഒരു കൊച്ചു ഗ്രാമപഞ്ചായത്തു ആണ് മംഗല്പാടി .പകൽ സമയത് കിട്ടുന്ന കടൽ കാറ്റു സ്കൂളിന്റെ ഒരു പ്രതേകത ആണ് .സ്കൂളിൻറെ അടുത്തായി അയല അമ്പലം സ്ഥിതിചെയ്യുന്നു .പ്രകൃതി രമണീയ മായ ഒരു സ്ഥലമാണിത്
പ്രധാന പൊതുസ്ഥാപനങ്ങൾ
- എഇഒ ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
ആരാധനാലയങ്ങൾ
അയല ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനം
ബോവിസ് സ്കൂൾ,AJI സ്കൂൾ