"പൂവഞ്ചാൽ ജി യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
ആരാധനാലയങ്ങൾ ഉൾപ്പെടുത്തുകയും പൂവഞ്ചാൽ പുതിയ ഭഗവതി ക്ഷേത്രത്തെ പറ്റി കുറിപ്പ് എഴുതുകയും ചെയ്തു. |
||
| വരി 12: | വരി 12: | ||
====== പൂവഞ്ചാൽ പുതിയഭഗവതി ക്ഷേത്രം ====== | ====== പൂവഞ്ചാൽ പുതിയഭഗവതി ക്ഷേത്രം ====== | ||
ഉത്തരമലബാറിലെ | [[പ്രമാണം:വിഷ്ണുമൂർത്തി.jpg|ലഘുചിത്രം|309x309ബിന്ദു|വിഷ്ണുമൂർത്തി തെയ്യം]] | ||
ഉത്തരമലബാറിലെ അനുഷ്ഠാനകലയായ തെയ്യം കെട്ടിയാടിക്കുന്ന ഒരു ക്ഷേത്രം പൂവഞ്ചലിലും ഉണ്ട്. കുംഭമാസം 4,5,6 തീയതികളിൽ ആയി നടക്കുന്ന ഈ മഹോത്സവത്തിൽ ജാതിമത ഭേദമന്യേ നിരവധി ആൾക്കാർ പങ്കെടുക്കുന്നു. കലവറ നിറയ്ക്കൽ ചടങ്ങോട് കൂടി ആരംഭിക്കുന്ന ഈ ഉത്സവം 'കായക്കഞ്ഞി' വിളമ്പി അവസാനിപ്പിക്കുന്നു. പുതിയ ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ, വീരൻ, വീരാളി, ഭദ്രകാളി തുടങ്ങിയ തെയ്യങ്ങൾ ചെണ്ടകളുടെ അസുരതാളത്തിനൊത്ത് ആടിത്തിമർക്കുന്ന ഈ ക്ഷേത്രം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. | |||