"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GOPIKA J R (സംവാദം | സംഭാവനകൾ)
GOPIKA J R (സംവാദം | സംഭാവനകൾ)
വരി 23: വരി 23:

== <big>ശ്രദ്ധേയരായ വ്യക്തികൾ</big> ==
== <big>ശ്രദ്ധേയരായ വ്യക്തികൾ</big> ==
<big>'''ഇ.വി. കൃഷ്ണപിള്ള'''</big>
 
* <big>'''ഇ.വി. കൃഷ്ണപിള്ള'''</big>

മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു '''ഇ.വി. കൃഷ്ണപിള്ള'''.
മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു '''ഇ.വി. കൃഷ്ണപിള്ള'''.
വരി 32: വരി 33:

പ്രധാന  കൃതികൾ-ബാഷ്പവർഷം,ആരുടെ കൈ,തോരാത്ത കണ്ണുനീർ,കേളീസൗധം (നാലു ഭാഗങ്ങൾ)മലയാളം,എന്റെ ഗന്ധർവസ്നേഹിതൻ,എം.എൽ.സി. കഥകൾ,അണ്ടിക്കോയ,പോലീസ്‌ രാമായണം,ഇ.വി. കഥകൾ,ചിരിയും ചിന്തയും (രണ്ട്‌ ഭാഗങ്ങൾ)1935,രസികൻ തൂലികാചിത്രങ്ങൾ,ജീവിത സ്മരണകൾ തുടങ്ങിയവ

* '''<big>കുന്നത്തൂർ ശിവരാജൻ</big>'''  1953 ഏപ്രിൽ 18 ന് കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമത്തിൽ ജനിച്ചു. ശാസ്താംകോട്ട ഡി.ബി കോളേജിൽ നിന്ന് മാത്തമാറ്റിക്സ് ബിരുദം. പത്തനാപുരം എം. ഡി കോളേജിൽ നിന്നും ബി എഡ് ബിരുദം.1978 മുതൽ നെടിയവിള വി.ജി എസ്.എസ് അംബികോദയം ഹൈസ്കൂൾ അദ്ധ്യാപകനായി.2008 റിട്ടയർ ചെയ്തു.  1984 ൽ ആദ്യനോവൽ 'അവൾക്കുവേണ്ടി' പ്രസിദ്ധീകരിച്ചു.  1995 ൽ 'സ്വപ്നങ്ങളെ നന്ദി' അധ്യാപക കലാ സാഹിത്യ സമിതിയുടെ സംസ്ഥാന അവാർഡ് നേടി.  1996 'പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ' സുജാത സ്മാരക ട്രസ്റ്റ് അവാർഡ് നേടി.  2003 'നിലാവുപോലെ' എന്ന കഥാസമാഹാരത്തിന് ഫ്രീഡം ഫിഫ്റ്റിയുടെ എസ്.കെ.പൊറ്റെക്കാട് പുരസ്കാരം ലഭിച്ചു.  നോവലുകൾ - അവൾക്കുവേണ്ടി, സ്നേഹിക്കാൻ മറന്നുപോയവർ, സ്വപ്നങ്ങളെ നന്ദി, വേനൽ കിനാവുകൾ, അകലുന്ന കാലൊച്ചകൾ, ഇനിയുറങ്ങാം,പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ, യാത്രകളിൽ ഒറ്റപ്പെട്ടവർ, ഒരില ചൊല്ലിയത്.  ഭാര്യ: അമ്പിളി മകൾ :ശാലിനി അനൂപ്