മട്ടന്നൂര്‍.എച്ച് .എസ്.എസ്./എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:41, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം,കോളയാട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഇരിട്ടി താലൂക്കിലെ പടിയൂർ-കല്യാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും, മട്ടന്നൂർ നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മട്ടന്നൂർ നിയമസഭാമണ്ഡലം. [1]. സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിട്ടുള്ള കെ.കെ. ശൈലജയാണ് മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
No edit summary |
VIJITHA KK (സംവാദം | സംഭാവനകൾ) (കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം,കോളയാട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഇരിട്ടി താലൂക്കിലെ പടിയൂർ-കല്യാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും, മട്ടന്നൂർ നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മട്ടന്നൂർ നിയമസഭാമണ്ഡലം. [1]. സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിട്ടുള്ള കെ.കെ. ശൈലജയാണ് മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.) |
||
| വരി 1: | വരി 1: | ||
=== '''മട്ടന്നൂര്‍''' === | === '''<u>മട്ടന്നൂര്‍</u>''' === | ||
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി. | കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി. | ||
[[പ്രമാണം: | [[പ്രമാണം:Ptb kannur.jpg|അടിസ്ഥാന വിവരങ്ങൾ]] | ||
====== ''അടിസ്ഥാന വിവരങ്ങൾ'' ====== | ====== ''അടിസ്ഥാന വിവരങ്ങൾ'' ====== | ||
2011ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 47,078 ആണ്. 22,658 പുരുഷന്മാരും 24,420 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.32 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 867ഉം സ്ത്രീപുരുഷ അനുപാതം 1078:1000വും ആണ്. ആകെ സാക്ഷരത 94.8 ശതമാനം ആണ്. പുരുഷ സാക്ഷരത 97.6ഉം സ്ത്രീ സാക്ഷരത 92.2 ആണ്. | 2011ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 47,078 ആണ്. 22,658 പുരുഷന്മാരും 24,420 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.32 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 867ഉം സ്ത്രീപുരുഷ അനുപാതം 1078:1000വും ആണ്. ആകെ സാക്ഷരത 94.8 ശതമാനം ആണ്. പുരുഷ സാക്ഷരത 97.6ഉം സ്ത്രീ സാക്ഷരത 92.2 ആണ്. | ||