"ജി.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
വിശാലമായ പ്രദേശമാണ് പടിഞ്ഞാറ്റും മുറി .ഇന്നത്തെ പടിഞ്ഞാറ്റും മുറി അങ്ങാടിയും പരിസര പ്രദേശങ്ങളും ഉപ്പാരപറമ്പ് എന്നും അറിയപ്പെട്ടിരുന്നു .പിന്നീടാണു് ഇന്നത്തെ പടിഞ്ഞാറ്റും മുറി ഈസ്റ്റ് ,പടിഞ്ഞാറ്റും മുറി വെസ്റ്റ് ,പടിഞ്ഞാറ്റും മുറി എന്നറിയപ്പെടാൻ തുടങ്ങിയത് . | വിശാലമായ പ്രദേശമാണ് പടിഞ്ഞാറ്റും മുറി .ഇന്നത്തെ പടിഞ്ഞാറ്റും മുറി അങ്ങാടിയും പരിസര പ്രദേശങ്ങളും ഉപ്പാരപറമ്പ് എന്നും അറിയപ്പെട്ടിരുന്നു .പിന്നീടാണു് ഇന്നത്തെ പടിഞ്ഞാറ്റും മുറി ഈസ്റ്റ് ,പടിഞ്ഞാറ്റും മുറി വെസ്റ്റ് ,പടിഞ്ഞാറ്റും മുറി എന്നറിയപ്പെടാൻ തുടങ്ങിയത് . | ||
== '''ഭൂമിശാസ്‌ത്രം''' == | === '''ഭൂമിശാസ്‌ത്രം''' === | ||
പടിഞ്ഞാറ്റുമുറിയെ അതിരിട്ടു ചുറ്റിയൊഴുകുന്ന കടലുണ്ടിപ്പുഴയോടു ചേർന്ന തീര ഭാഗങ്ങളും ചെറിയ കുന്നുകളും കുന്നുകളോട് ചേർന്ന സമതല പ്രദേശങ്ങളും ചെറിയ പാടങ്ങളും അടങ്ങുന്ന ഭൂമിശാസ്‌ത്ര ഘടനയാണ് പടിഞ്ഞാറ്റു മുറിയുടേത് . | പടിഞ്ഞാറ്റുമുറിയെ അതിരിട്ടു ചുറ്റിയൊഴുകുന്ന കടലുണ്ടിപ്പുഴയോടു ചേർന്ന തീര ഭാഗങ്ങളും ചെറിയ കുന്നുകളും കുന്നുകളോട് ചേർന്ന സമതല പ്രദേശങ്ങളും ചെറിയ പാടങ്ങളും അടങ്ങുന്ന ഭൂമിശാസ്‌ത്ര ഘടനയാണ് പടിഞ്ഞാറ്റു മുറിയുടേത് . | ||
== '''സാമ്പത്തികം''' == | === '''സാമ്പത്തികം''' === | ||
അടിസ്ഥാനപരമായി ഒരു കാർഷിക ഗ്രാമമായിരുന്നു പടിഞ്ഞാറ്റുംമുറി .കൃഷിയെ ആശ്രയിച്ചു ജീവിച്ചുപോന്നവരായിരുന്നു ഇവിടുത്തെ ജനങ്ങൾ . | അടിസ്ഥാനപരമായി ഒരു കാർഷിക ഗ്രാമമായിരുന്നു പടിഞ്ഞാറ്റുംമുറി .കൃഷിയെ ആശ്രയിച്ചു ജീവിച്ചുപോന്നവരായിരുന്നു ഇവിടുത്തെ ജനങ്ങൾ . | ||
| വരി 17: | വരി 17: | ||
മുഖ്യ ജീവനോപാധിയല്ല .പ്രവാസം ,കച്ചവടം ,സർക്കാർ-സർക്കാരേതര ജോലികൾ എന്നിവയാണ് ഇപ്പോഴത്തെ മുഖ്യ വരുമാന മാർഗങ്ങൾ . | മുഖ്യ ജീവനോപാധിയല്ല .പ്രവാസം ,കച്ചവടം ,സർക്കാർ-സർക്കാരേതര ജോലികൾ എന്നിവയാണ് ഇപ്പോഴത്തെ മുഖ്യ വരുമാന മാർഗങ്ങൾ . | ||
=== '''സാംസ്‌കാരിക ചരിത്രം''' === | |||
എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന മതേതര പാരമ്പര്യമാണ് പ്രദേശത്തിനുള്ളത് .ചെറുതും വലുതുമായ അനേകം ഹിന്ദു മുസ്ലിം ദേവാലയങ്ങൾ പടിഞ്ഞാറ്റുംമുറിയിലുണ്ട്. | |||