"മുയ്യം യു.പി. സ്ക്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:

=== കേരളത്തിലെ കണ്ണൂ‌൪ ജില്ലയിലെ കുറുമാത്തൂ൪ ഗ്രാമ പഞ്ചായത്തിന് കീഴി‍‍‍ൽ ഉളള ഒരു ഗ്രാമമാണ് മുയ്യം.  തളിപ്പറമ്പ ആണ് ഏറ്റവും അടുത്തുളളതായ ടൗൺ. നെ‍ൽകൃഷിക്കും, ജൈവപച്ചകറികൾക്കും പേരുകേട്ട നാടാണ്. വഴിയോര പച്ചക്കറി ചന്തകൾ ഇവിടുത്തെ പ്രത്യേകതയാണ്. പ്രകൃതി രമണീയമായ സ്ഥലങ്ങളും, വയലുകളും, പുഴയും, അമ്പലങ്ങളും, പുരാതനമായ കാവുകളും, മറ്റുും ഉളള നാടാണ്.സാംസ്കാരിക സംഘടനകൾ,വായനശാല & ഗ്രന്ഥാലയം,സ്വാശ്രയ സംഘങ്ങൾ,ആരാധനാലയങ്ങൾ എന്നിവയുടെ കൂട്ടായ്മയാണ് മുയ്യം ഗ്രാമം കൂടുതൽ ഭംഗിയാക്കുന്നത്.മണ്ണിൽ പണിയെടുക്കുന്ന കർഷകരാണ് ഈ  മുയ്യം ഗ്രാമത്തിന് എന്നും മുതൽകൂട്ട്. ===

[[പ്രമാണം:മഴ പെയ്ത ആ നാളിൽ.jpg|ലഘുചിത്രം|മഴ തന്നെ ]]
== ഭൂമിശാസ്ത്രം ==
കേരളത്തിലെ കണ്ണൂ‌൪ ജില്ലയിലെ കുറുമാത്തൂ൪ ഗ്രാമ പഞ്ചായത്തിന് കീഴി‍‍‍ൽ ഉളള ഒരു ഗ്രാമമാണ് മുയ്യം.  
കേരളത്തിലെ കണ്ണൂ‌൪ ജില്ലയിലെ കുറുമാത്തൂ൪ ഗ്രാമ പഞ്ചായത്തിന് കീഴി‍‍‍ൽ ഉളള ഒരു ഗ്രാമമാണ് മുയ്യം.  

വരി 40: വരി 39:
വിവിധ സ്വാശ്രയ സംഘങ്ങ‍ൾ
വിവിധ സ്വാശ്രയ സംഘങ്ങ‍ൾ

== ആരാധനാലയങ്ങൾ ==
* ആരാധനാലയങ്ങൾ

* മുയ്യം ജുമാമസ്ജിദ്
* മുയ്യം ജുമാമസ്ജിദ്

00:22, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഉളളടക്കം

  • മുയ്യം
  • ഭൂമിശാസ്ത്രം
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • സാംസ്കാരിക സംഘടനകൾ
  • വായനശാല & ഗ്രന്ഥാലയം
  • അക്ഷയകേന്ദ്രം
  • പൊതുവിതരണകേന്ദ്രം
  • സ്വാശ്രയ സംഘങ്ങൾ
  • ആരാധനാലയങ്ങൾ

മുയ്യം

കേരളത്തിലെ കണ്ണൂ‌൪ ജില്ലയിലെ കുറുമാത്തൂ൪ ഗ്രാമ പഞ്ചായത്തിന് കീഴി‍‍‍ൽ ഉളള ഒരു ഗ്രാമമാണ് മുയ്യം. തളിപ്പറമ്പ ആണ് ഏറ്റവും അടുത്തുളളതായ ടൗൺ. നെ‍ൽകൃഷിക്കും, ജൈവപച്ചകറികൾക്കും പേരുകേട്ട നാടാണ്. വഴിയോര പച്ചക്കറി ചന്തകൾ ഇവിടുത്തെ പ്രത്യേകതയാണ്. പ്രകൃതി രമണീയമായ സ്ഥലങ്ങളും, വയലുകളും, പുഴയും, അമ്പലങ്ങളും, പുരാതനമായ കാവുകളും, മറ്റുും ഉളള നാടാണ്.സാംസ്കാരിക സംഘടനകൾ,വായനശാല & ഗ്രന്ഥാലയം,സ്വാശ്രയ സംഘങ്ങൾ,ആരാധനാലയങ്ങൾ എന്നിവയുടെ കൂട്ടായ്മയാണ് മുയ്യം ഗ്രാമം കൂടുതൽ ഭംഗിയാക്കുന്നത്.മണ്ണിൽ പണിയെടുക്കുന്ന കർഷകരാണ് ഈ മുയ്യം ഗ്രാമത്തിന് എന്നും മുതൽകൂട്ട്.

മഴ തന്നെ

കേരളത്തിലെ കണ്ണൂ‌൪ ജില്ലയിലെ കുറുമാത്തൂ൪ ഗ്രാമ പഞ്ചായത്തിന് കീഴി‍‍‍ൽ ഉളള ഒരു ഗ്രാമമാണ് മുയ്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മുയ്യം എ.യു.പി സ്കൂൾ
  • മുയ്യം അംഗനവാടി

സാംസ്കാരിക സംഘടനകൾ

  • വിവിധ സാംസ്കാരിക സംഘടനകൾ

വായനശാല & ഗ്രന്ഥാലയം

വിവിധ വായനശാലകളും, ഗ്രന്ഥാലയങ്ങളും

അക്ഷയകേന്ദ്രം

  • മുയ്യം അക്ഷയകേന്ദ്രം

പൊതുവിതരണകേന്ദ്രം

മുയ്യം പൊതുവിതരണകേന്ദ്രം സ്കൂളിന്സമീപം

സ്വാശ്രയ സംഘങ്ങൾ

വിവിധ സ്വാശ്രയ സംഘങ്ങ‍ൾ

  • ആരാധനാലയങ്ങൾ
  • മുയ്യം ജുമാമസ്ജിദ്
  • ഇരട്ട തൃക്കോവി‍‍ൽ ക്ഷേത്രം
  • മുയ്യം മുച്ചിലോട്ട് കാവ്

ഗതാഗതം

തളിപ്പറമ്പ ഭാഗത്ത് നിന്നും വരുന്നവ‌൪ക്ക് പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിലേക്ക് പോകുന്നതിനുളള എളുപ്പമാർഗ്ഗമാണ് മുയ്യം വഴിയുളള യാത്ര. അതുപോലെ തളിപ്പറമ്പ ഭാഗത്ത് നിന്നും കണ്ണൂർ ഇൻർ നാഷണൽ എയർപ്പോർട്ടിലേക്ക് പോകുന്നതിനുളള എളുപ്പമാ‌ർഗ്ഗമാണ് മുയ്യം - നണിച്ചേരി വഴിയുളള യാത്ര