"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Muhsina pp (സംവാദം | സംഭാവനകൾ)
(ചെ.) സഹായം:ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം എന്ന താൾ ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം എന്ന താളിനു മുകളിലേയ്ക്ക്, Muhsina pp മാറ്റിയിരിക്കുന്നു
Muhsina pp (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കോട്ടക്കൽ'''
== '''കോട്ടക്കൽ''' മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കൽ. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ‌പെടുന്ന നഗരസഭയാണ്‌ കോട്ടക്കൽ നഗരസഭ. കോട്ടക്കലിൻറെ ശിൽപ്പിയായ മനോരമത്തമ്പുരാട്ടി വന്നതോടെ ഗ്രാമത്തിന്റെ മുഖച്ഛായ മാറി രാജപ്രൗഢി കൈവന്ന‌ു.കോട്ടക്കലിന്റെ സാംസ്ക്കാരിക ചരിത്രത്തിന‌ു കാരണക്കാരായവർ കൊടുങ്ങല്ല‌ൂർ  ക‌ുഞ്ഞിക്കുട്ടൻ തമ്പുരാന‌ും കവിക‌ുലഗ‌ുര‌ു  പി.വി.കൃഷ്ണ വാര്യര്ര‌ും ആണ് .വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല ഇതിന്റെ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.  1953-ലാണ് കോട്ടക്കൽ പഞ്ചായത്ത് രൂപീകൃതമായത്. കോട്ടക്കൽ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് അപ്പുവാരിയർ ആയിരുന്നു. ഇടനാട് ഭൂപ്രകൃതിമേഖലയിൽ സ്ഥിതി ചെയ്യുന്ന കോട്ടക്കൽ പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, വെറ്റില, കുരുമുളക് എന്നിവയാണ്. കുന്നുകളും മലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം കാണപ്പെടുന്ന കോട്ടക്കൽ പഞ്ചായത്ത് മലപ്പുറം ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതകളും പ്രകടമായുള്ള പ്രദേശമാണ്. മയിലാടികുന്ന്, മുതകത്ത് കുന്ന്, പടിഞ്ഞാറെകുന്ന്, ഇയ്യക്കാട് കുന്ന് തുടങ്ങിയവ ഈ പ്രദേശത്തെ ചില ഉയർന്ന കുന്നിൻപ്രദേശങ്ങളാണ്.  . തൃശ്ശൂർ-കോഴിക്കോട് 17-ാം നമ്പർ ദേശീയപാതയും തിരൂർ-മലപ്പുറം റോഡുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന ഗതാഗതപാതകൾ.2010-ലാണ് കോട്ടക്കൽ ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയർത്തിയത്. വടക്കുഭാഗത്ത് പരപ്പൂർ, ഒതുക്കുങ്ങൽ, പൊന്മള പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൊന്മള പഞ്ചായത്തും, തെക്കുഭാഗത്ത് മാറാക്കര, കൽപകഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, കൽപകഞ്ചേരി പഞ്ചായത്തുകളുമാണ്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ആയുർവേദചികിത്സാകേന്ദ്രവും ആയ ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടക്കൽ പൂരവും പ്രശസ്തം തന്നെ. ==
മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കൽ. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ‌പെടുന്ന നഗരസഭയാണ്‌ കോട്ടക്കൽ നഗരസഭ. കോട്ടക്കലിൻറെ ശിൽപ്പിയായ മനോരമത്തമ്പുരാട്ടി വന്നതോടെ ഗ്രാമത്തിന്റെ മുഖച്ഛായ മാറി രാജപ്രൗഢി കൈവന്ന‌ു.കോട്ടക്കലിന്റെ സാംസ്ക്കാരിക ചരിത്രത്തിന‌ു കാരണക്കാരായവർ കൊടുങ്ങല്ല‌ൂർ  ക‌ുഞ്ഞിക്കുട്ടൻ തമ്പുരാന‌ും കവിക‌ുലഗ‌ുര‌ു  പി.വി.കൃഷ്ണ വാര്യര്ര‌ും ആണ് .വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല ഇതിന്റെ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.  1953-ലാണ് കോട്ടക്കൽ പഞ്ചായത്ത് രൂപീകൃതമായത്. കോട്ടക്കൽ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് അപ്പുവാരിയർ ആയിരുന്നു. ഇടനാട് ഭൂപ്രകൃതിമേഖലയിൽ സ്ഥിതി ചെയ്യുന്ന കോട്ടക്കൽ പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, വെറ്റില, കുരുമുളക് എന്നിവയാണ്. കുന്നുകളും മലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം കാണപ്പെടുന്ന കോട്ടക്കൽ പഞ്ചായത്ത് മലപ്പുറം ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതകളും പ്രകടമായുള്ള പ്രദേശമാണ്. മയിലാടികുന്ന്, മുതകത്ത് കുന്ന്, പടിഞ്ഞാറെകുന്ന്, ഇയ്യക്കാട് കുന്ന് തുടങ്ങിയവ ഈ പ്രദേശത്തെ ചില ഉയർന്ന കുന്നിൻപ്രദേശങ്ങളാണ്.  . തൃശ്ശൂർ-കോഴിക്കോട് 17-ാം നമ്പർ ദേശീയപാതയും തിരൂർ-മലപ്പുറം റോഡുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന ഗതാഗതപാതകൾ.2010-ലാണ് കോട്ടക്കൽ ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയർത്തിയത്. വടക്കുഭാഗത്ത് പരപ്പൂർ, ഒതുക്കുങ്ങൽ, പൊന്മള പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൊന്മള പഞ്ചായത്തും, തെക്കുഭാഗത്ത് മാറാക്കര, കൽപകഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, കൽപകഞ്ചേരി പഞ്ചായത്തുകളുമാണ്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ആയുർവേദചികിത്സാകേന്ദ്രവും ആയ ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടക്കൽ പൂരവും പ്രശസ്തം തന്നെ.  
                       ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്.ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.ലോകജനതക്ക് കോട്ടക്കൽ സുപരിചിതമാകുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല എന്ന മഹത്തായ സ്ഥാകനത്തിന്റെ ഖ്യാതിയില‌ൂടെയാണ്

വരി 8: വരി 7:
                                         1887 ൽപ്രാഥമിക വിദ്യാലയം ആരംഭിച്ചതോടെയാണ്കോട്ടക്കലിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ കോട്ടക്കലിൽ സ്കൂളുകൾ ഉണ്ടായിടുണ്ട് .1‌‌‌‌‌914-ൽ പെൺകുട്ടികൾക്കായുള്ള ജി.എൽ.പി.സ്കൂൾ, 1920-ൽ കോട്ടക്കൽ കോവിലിലെ മാനവേദനൻ രാജ സ്ഥാപിച്ച രാജാസ് ഹൈസ്ക്കൂൾ എന്നിവ ആദ്യകാലത്തേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയർ സ്ഥാപിച്ച ആര്യ വൈദ്യശാലയും, ചികിത്സാലയവും ഇന്ന് ലോകപ്രശസ്തിയാർജ്ജിച്ച സ്ഥാപനമാണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു. നിലത്തെഴുത്തു കേന്ദ്രങ്ങൾ മാത്രമായിരുന്നു അക്ഷരവിദ്യ പകർന്നു നൽകിയിരുന്ന സ്ഥാപനങ്ങൾ. വരേണ്യകുടുംബത്തിലുള്ളവർ കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമായിരുന്നു വിദ്യ നേടിയിരുന്നത്

       വിശ്വംഭരക്ഷേത്രം, 1852 ൽ നിർമിച്ച കോട്ടക്കലിലെ പ്രചീന ക്ഷേത്രമായ ഇന്ത്യനൂർ മഹാഗണപാതി ക്ഷേത്രം  കേരളത്തിൽ അപൂർവ ചുമർ ചിത്രമുള്ള വെങ്കിട്ടത്തേവാർ ക്ഷേത്രം (ഇവിടത്തെ മനോഹരമായച‌ുവരി‍ ചിത്രങ്ങൾ വരച്ചത് ഭരതപ്പിഷാരടി ആണ്. പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോർജ് സിറിയൻ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങൾ.  

കോട്ടക്കൽ പൂരം, വെങ്കിടത്തേവർ ക്ഷേത്രോത്സവം, പാലപ്പുറ നേർച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങൾ ആണ്ടുതോറും നടന്നുവരുന്നു. .ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്
 
=== കോട്ടക്കൽ പൂരം, വെങ്കിടത്തേവർ ക്ഷേത്രോത്സവം, പാലപ്പുറ നേർച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങൾ ആണ്ടുതോറും നടന്നുവരുന്നു. .ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ് ===
                           '''പ്രശസ്ത വ്യക്തികൾ'''
                           '''പ്രശസ്ത വ്യക്തികൾ'''
   *കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ് വാര്യർ   
   *കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ് വാര്യർ   
വരി 29: വരി 29:
[[പ്രമാണം:18032809.jpg|ലഘുചിത്രം|വലത്ത്‌|എം എ  വള്ളോടി]]
[[പ്രമാണം:18032809.jpg|ലഘുചിത്രം|വലത്ത്‌|എം എ  വള്ളോടി]]
  [[പ്രമാണം:18032807.jpeg|ലഘുചിത്രം|നടുവിൽ|ഡോ.ശ്രി പി .കെ വാരിയർ]]
  [[പ്രമാണം:18032807.jpeg|ലഘുചിത്രം|നടുവിൽ|ഡോ.ശ്രി പി .കെ വാരിയർ]]
== '''ആരാധനാലയങ്ങൾ''' ==
== '''ഭൂമിശാസ്ത്രം''' ==
== മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശം .കോട്ടക്കൽ നഗരത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് . പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല സ്ഥിതി ചെയ്യുന്നതും ഇവിടെ ആണ്. ==