"എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അകലാട്) |
(→അകലാട്) |
||
വരി 2: | വരി 2: | ||
[[പ്രമാണം:24258 ENTE GRAMAM2.jpg|thumb|207x207ബിന്ദു]] | [[പ്രമാണം:24258 ENTE GRAMAM2.jpg|thumb|207x207ബിന്ദു]] | ||
<big>തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് എ.എം.യൂ.പി.എസ് . മതമൈത്രിയുടെ പ്രതീകമാണ് ലക്ഷ കണക്കിന് ആളുകൾ കൂടണയുന്ന അകലാട് കാട്ടിലപ്പള്ളി എന്ന തീർത്ഥാടന കേന്ദ്രം. ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകലാടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി മാറിയത് കുഞ്ഞറമു സ്മാരകം സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്.</big> | <big>'''തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് എ.എം.യൂ.പി.എസ് . മതമൈത്രിയുടെ പ്രതീകമാണ് ലക്ഷ കണക്കിന് ആളുകൾ കൂടണയുന്ന അകലാട് കാട്ടിലപ്പള്ളി എന്ന തീർത്ഥാടന കേന്ദ്രം. ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകലാടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി മാറിയത് കുഞ്ഞറമു സ്മാരകം സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്.'''</big> | ||
== <u><big>'''ഭൂമിശാസ്ത്രം'''</big></u> == | |||
===== <big>തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം ആണ്</big> ===== | ===== <big>'''തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം ആണ്'''</big> ===== | ||
== <u><big>'''പ്രധാന പൊതു സ്ഥാപനങ്ങൾ'''</big></u> == | |||
* <big>പോസ്റ്റ് ഓഫീസ് അകലാട്.</big> | * <big>'''പോസ്റ്റ് ഓഫീസ് അകലാട്.'''</big> | ||
* <big>അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല .</big> | * <big>'''അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല .'''</big> | ||
* <big>നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്.</big> | * <big>'''നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്.'''</big> | ||
* <big>ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് .</big> | * <big>'''ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് .'''</big> | ||
== <u><big>ശ്രദ്ദേയരായ വ്യക്തികൾ</big></u> == | == <u><big>'''ശ്രദ്ദേയരായ വ്യക്തികൾ'''</big></u> == | ||
* <big>നസീം പുന്നയൂർ (പ്രശസ്ത എഴുത്തുകാരൻ )</big> | * <big>'''നസീം പുന്നയൂർ (പ്രശസ്ത എഴുത്തുകാരൻ )'''</big> | ||
* <big>ഡോക്ടർ രാധ</big> | * <big>'''ഡോക്ടർ രാധ'''</big> | ||
* <big>ശ്രുതി ശിവദാസ് (പ്രശസ്‌ത പിന്നണി ഗായിക )</big> | * <big>'''ശ്രുതി ശിവദാസ് (പ്രശസ്‌ത പിന്നണി ഗായിക )'''</big> | ||
* <big>ആർട്ടിസ്റ്റ് ഗഫൂർ</big> | * <big>'''ആർട്ടിസ്റ്റ് ഗഫൂർ'''</big> | ||
* അഡ്വ ;കരുണാകരൻ നായർ | * '''അഡ്വ ;കരുണാകരൻ നായർ''' | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
* <big>കാട്ടിലെ പള്ളി അകലാട്</big> | * <big>'''കാട്ടിലെ പള്ളി അകലാട്'''</big> | ||
* <big>അകലാട് ജുമാ മസ്ജിദ്</big> | * <big>'''അകലാട് ജുമാ മസ്ജിദ്'''</big> | ||
* <big>സലഫി മസ്ജിദ് അകലാട്</big> | * <big>'''സലഫി മസ്ജിദ് അകലാട്'''</big> | ||
* <big>മർകസുൽ സഖഫത്തുൽ ഇസ്ലാമിയ അകലാട്</big> | * <big>'''മർകസുൽ സഖഫത്തുൽ ഇസ്ലാമിയ അകലാട്'''</big> | ||
* <big>അകലാട് മഹ്‌ളറ | * <big>'''അകലാട് മഹ്‌ളറ പള്ളി .'''</big> | ||
* <big>അകലാട് ശ്രീ ബാലസുബ്രമണ്യ അമ്പലം</big> | * <big>'''അകലാട് ശ്രീ ബാലസുബ്രമണ്യ അമ്പലം'''</big> | ||
== <u><big>വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ</big></u> == | == <u><big>'''വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ'''</big></u> == | ||
* <big>എ.എം.യു.പി .എസ് അകലാട്.</big> | * <big>'''എ.എം.യു.പി .എസ് അകലാട്.'''</big> | ||
* <big>എം.ഐ .സി അകലാട്.</big> | * <big>'''എം.ഐ .സി അകലാട്.'''</big> | ||
* <big>തൻവീറുൽ ഇസ്ലാം മദ്രസ്സ &വഫിയ്യ ആർട്സ് കോളേജ്.</big> | * <big>'''തൻവീറുൽ ഇസ്ലാം മദ്രസ്സ &വഫിയ്യ ആർട്സ് കോളേജ്.'''</big> | ||
* <big>റൗലത്തുൽ ഉലൂം ഹിഫ്‌ള് കോളേജ്.</big> | * <big>'''റൗലത്തുൽ ഉലൂം ഹിഫ്‌ള് കോളേജ്.'''</big> | ||
* <big>എം.ഐ.സി (ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ).</big> | * <big>'''എം.ഐ.സി (ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ).'''</big> |
23:24, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അകലാട്
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് എ.എം.യൂ.പി.എസ് . മതമൈത്രിയുടെ പ്രതീകമാണ് ലക്ഷ കണക്കിന് ആളുകൾ കൂടണയുന്ന അകലാട് കാട്ടിലപ്പള്ളി എന്ന തീർത്ഥാടന കേന്ദ്രം. ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകലാടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി മാറിയത് കുഞ്ഞറമു സ്മാരകം സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്.
ഭൂമിശാസ്ത്രം
തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം ആണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ് അകലാട്.
- അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല .
- നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്.
- ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് .
ശ്രദ്ദേയരായ വ്യക്തികൾ
- നസീം പുന്നയൂർ (പ്രശസ്ത എഴുത്തുകാരൻ )
- ഡോക്ടർ രാധ
- ശ്രുതി ശിവദാസ് (പ്രശസ്‌ത പിന്നണി ഗായിക )
- ആർട്ടിസ്റ്റ് ഗഫൂർ
- അഡ്വ ;കരുണാകരൻ നായർ
ആരാധനാലയങ്ങൾ
- കാട്ടിലെ പള്ളി അകലാട്
- അകലാട് ജുമാ മസ്ജിദ്
- സലഫി മസ്ജിദ് അകലാട്
- മർകസുൽ സഖഫത്തുൽ ഇസ്ലാമിയ അകലാട്
- അകലാട് മഹ്‌ളറ പള്ളി .
- അകലാട് ശ്രീ ബാലസുബ്രമണ്യ അമ്പലം
വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ
- എ.എം.യു.പി .എസ് അകലാട്.
- എം.ഐ .സി അകലാട്.
- തൻവീറുൽ ഇസ്ലാം മദ്രസ്സ &വഫിയ്യ ആർട്സ് കോളേജ്.
- റൗലത്തുൽ ഉലൂം ഹിഫ്‌ള് കോളേജ്.
- എം.ഐ.സി (ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ).