"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 147: | വരി 147: | ||
== വിനോദസഞ്ചാരസാധ്യതകൾ == | == വിനോദസഞ്ചാരസാധ്യതകൾ == | ||
[https://www.youtube.com/watch?v=4CNCpSP5hXQ പാലൂർകോട്ട വെള്ളച്ചാട്ടം] | [https://www.youtube.com/watch?v=4CNCpSP5hXQ പാലൂർകോട്ട വെള്ളച്ചാട്ടം] | ||
=== റിവർവ്യൂ പാർക്ക് ചൊവ്വാണ === | |||
=== ഒരുമയുടെ പ്രതീകമായി ഒരു നാടുമുഴുവൻ കൈകോർത്ത് പുഴക്കാട്ടിരി പഞ്ചായത്ത് ഭരണസമിതിയുമായി സഹകരിച്ച് പൂർത്തിയാക്കിയ ഹരിത മനോഹര കൂട്ടു സംരംഭമാണിത്. സ്കൂൾ ക്യാമ്പസിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. === | |||
=== കുട്ടികൾക്കും യുവജനങ്ങൾക്കും വയോജനങ്ങൾക്കുമൊക്കെ ഗ്രാമഭംഗിയും ഹരിത സൗന്ദര്യവും ആസ്വദിക്കാൻ മഞ്ഞളാംകുഴി അലി എംഎൽഎ ഞായർ (08/09/2024) ന് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർ കോട്ട ഒരു വിവരണം] === | |||
ഹാജി ഫുഡ് പാർക്ക് | ഹാജി ഫുഡ് പാർക്ക് | ||