"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 14: | വരി 14: | ||
== '''പ്രാദേശിക ഭക്ഷണരീതികൾ:''' == | == '''പ്രാദേശിക ഭക്ഷണരീതികൾ:''' == | ||
'''''മുല്ലൂരിന്റെ തനതുവിഭവം എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടത്തെ കടൽത്തീരത്തെ പാറകളിൽ സുലഭമായിരുന്ന ചിപ്പി. ചിപ്പിയും മരച്ചീനിയും ഒന്നിച്ചു ചേർത്ത് വേവിച്ചെടുക്കുന്ന ഭക്ഷണം വളരെ പ്രസിദ്ധമാണ്. കൂടാതെ കടൽ വിഭവങ്ങളായ ശംഖ് , കല്ലുറാൾ, മൂര എന്നിവയും ഇവിടെ സുലഭമായിരുന്നു. കേരളത്തിന്റെ തനതു ഭക്ഷണമായ അരി വിഭവങ്ങൾ തന്നെയാണ് ഇവിടെയുളളവരുടെയും പ്രധാന ആഹാരം''''' | '''''മുല്ലൂരിന്റെ തനതുവിഭവം എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടത്തെ കടൽത്തീരത്തെ പാറകളിൽ സുലഭമായിരുന്ന ചിപ്പി. ചിപ്പിയും മരച്ചീനിയും ഒന്നിച്ചു ചേർത്ത് വേവിച്ചെടുക്കുന്ന ഭക്ഷണം വളരെ പ്രസിദ്ധമാണ്. കൂടാതെ കടൽ വിഭവങ്ങളായ ശംഖ് , കല്ലുറാൾ, മൂര എന്നിവയും ഇവിടെ സുലഭമായിരുന്നു. കേരളത്തിന്റെ തനതു ഭക്ഷണമായ അരി വിഭവങ്ങൾ തന്നെയാണ് ഇവിടെയുളളവരുടെയും പ്രധാന ആഹാരം''''' | ||
'''<u><big>സ്കൂൾ പച്ചക്കറിതോട്ടം.</big></u>''' | |||
''പള്ളിച്ചൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ 24-25 അക്കാദമിക വർഷം സ്കകൂളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു പച്ചക്കറിത്തോട്ടം ആരംഭിച്ചു. എന്റെ ഭക്ഷണം എന്റെ അവകാശം എന്ന ആശയം കുട്ടികളിൽ വളർത്താനും നല്ല ഭക്ഷണം എങ്ങനെ എന്ന ആശയം ചിന്തിക്കാനും സഹായകമായ ഒന്നായിരുന്നു ഈ പദ്ധതി.'' | |||