"ജി.എച്ച്. എസ്. കൊളപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
* പ്രാഥമികാരോഗ്യ കേന്ദ്രം | * പ്രാഥമികാരോഗ്യ കേന്ദ്രം | ||
* സർവീസ് കോപറേറ്റീവ് ബാങ്ക് | * സർവീസ് കോപറേറ്റീവ് ബാങ്ക് | ||
* നവകേരള ലൈബ്രറി | |||
* നവകേരള സാംസ്കാരികവേദി ഗ്രന്ഥശാല | |||
* അങ്ക൯വാടി | |||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
വരി 18: | വരി 21: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
* ജി.എച്ച്.എസ് കൊളപ്പുറം | |||
* സ്റ്റെപ്സ് പ്രീ-സ്കൂൾ | |||
== ആരാധനാലയങ്ങൾ == |
21:00, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊളപ്പുറം
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏ.ആർ.നഗർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കൊളപ്പുറം. തിരൂരങ്ങാടിക്കടുത്തായി സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏ.ആർ.നഗർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് താഴെ കൊളപ്പുറം. തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലാണ് ഉൾക്കൊളളുന്നത്. കോഴിക്കോട്-തൃശൂർ ആറുവരിപ്പാതയിൽ കക്കാടിനടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പൊതു വിതരണ കേന്ദ്രം
- പ്രാഥമികാരോഗ്യ കേന്ദ്രം
- സർവീസ് കോപറേറ്റീവ് ബാങ്ക്
- നവകേരള ലൈബ്രറി
- നവകേരള സാംസ്കാരികവേദി ഗ്രന്ഥശാല
- അങ്ക൯വാടി
ശ്രദ്ധേയരായ വ്യക്തികൾ
- ആസാദ് സാഹിബ്
- പി.സി മൊയ്തീ൯ ഹാജി
- കുഞ്ഞഹമ്മദ് ഹാജി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ് കൊളപ്പുറം
- സ്റ്റെപ്സ് പ്രീ-സ്കൂൾ