"മടത്തിൽ പൂക്കോട് എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പാട്യം) |
(→പാട്യം) |
||
വരി 1: | വരി 1: | ||
== പാട്യം == | == പാട്യം == | ||
കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് '''പാട്യം ഗ്രാമപഞ്ചായത്ത്'''.2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, 2011 മുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. | കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് '''പാട്യം ഗ്രാമപഞ്ചായത്ത്'''.2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, 2011 മുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. | ||
== ഭൂമിശാസ്ത്രം == | |||
പാട്യം പഞ്ചായത്തിന്റെ പശ്ചിമമേഖല ഇടനാടൻ ഭൂപ്രകൃതിയുള്ളതും പൂർവ്വമേഖല മലനാടൻ ഭൂപ്രകൃതിയുള്ളതുമാണ്. പഞ്ചായത്തിന്റെ കിഴക്കുഭാഗം കണ്ണവം റിസർവ് ഫോറസ്റ്റാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിഞ്ഞ പ്രദേശം, ചെറുചെരിവ്, സമതലം എന്നിങ്ങനെ നാലായി തിരിക്കാം. ഈ പഞ്ചായത്തിന്റെ വിസ്തൃതിയുടെ 5% വനപ്രദേശമാണ്. |
19:42, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാട്യം
കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പാട്യം ഗ്രാമപഞ്ചായത്ത്.2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, 2011 മുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.
ഭൂമിശാസ്ത്രം
പാട്യം പഞ്ചായത്തിന്റെ പശ്ചിമമേഖല ഇടനാടൻ ഭൂപ്രകൃതിയുള്ളതും പൂർവ്വമേഖല മലനാടൻ ഭൂപ്രകൃതിയുള്ളതുമാണ്. പഞ്ചായത്തിന്റെ കിഴക്കുഭാഗം കണ്ണവം റിസർവ് ഫോറസ്റ്റാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിഞ്ഞ പ്രദേശം, ചെറുചെരിവ്, സമതലം എന്നിങ്ങനെ നാലായി തിരിക്കാം. ഈ പഞ്ചായത്തിന്റെ വിസ്തൃതിയുടെ 5% വനപ്രദേശമാണ്.