"ജി.റ്റി.യു.പി.എസ്സ് കുമളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ചരിത്രം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
കുമിളി പ്രധാന ആരാധനആലയങ്ങൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 6: | വരി 6: | ||
അര നൂറ്റാണ്ടു മുൻപ് ആദിവാസികളുടെ തലമുറയെ സാക്ഷരരാക്കാൻ ആരംഭിച്ച സ്കൂളാണ് ഇത് .ആദിവാസി കോളനിക്കു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1951 ൽ താത്കാലിക ഷെഡിൽ ഏക അധ്യാപകനാൽ പൂഴിമണ്ണിൽ അക്ഷരം കുറിച്ചാണ് ഈ ആദിവാസി സ്കൂൾ ആരംഭിച്ചത് . | അര നൂറ്റാണ്ടു മുൻപ് ആദിവാസികളുടെ തലമുറയെ സാക്ഷരരാക്കാൻ ആരംഭിച്ച സ്കൂളാണ് ഇത് .ആദിവാസി കോളനിക്കു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1951 ൽ താത്കാലിക ഷെഡിൽ ഏക അധ്യാപകനാൽ പൂഴിമണ്ണിൽ അക്ഷരം കുറിച്ചാണ് ഈ ആദിവാസി സ്കൂൾ ആരംഭിച്ചത് . | ||
'''<u>കുമിളി പ്രധാന ആരാധനആലയങ്ങൾ</u>''' | |||
19:20, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
G T U P SKUMILY
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന തേക്കടിയുടെ വിരിമാറിൽ ആണ് നമ്മുടെ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ കുമിളി പഞ്ചായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കോട്ടയം കുമിളി റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് ഇതു സ്ഥിതി ചെയ്യുന്നത് ഏകദേശം അഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
G T U P SCHOOL KUMILY-ചരിത്രം
അര നൂറ്റാണ്ടു മുൻപ് ആദിവാസികളുടെ തലമുറയെ സാക്ഷരരാക്കാൻ ആരംഭിച്ച സ്കൂളാണ് ഇത് .ആദിവാസി കോളനിക്കു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1951 ൽ താത്കാലിക ഷെഡിൽ ഏക അധ്യാപകനാൽ പൂഴിമണ്ണിൽ അക്ഷരം കുറിച്ചാണ് ഈ ആദിവാസി സ്കൂൾ ആരംഭിച്ചത് .
കുമിളി പ്രധാന ആരാധനആലയങ്ങൾ