"കൂത്താളി വി.എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
[[പ്രമാണം:65783e0db1d17_1_aratt.jpg|പകരം=കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം|ലഘുചിത്രം]]
[[പ്രമാണം:65783e0db1d17_1_aratt.jpg|പകരം=കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം|ലഘുചിത്രം|കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം]]
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര - കുറ്റിയാടി റോഡിൽ കൂത്താളിയിലാണ് കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കമ്മോത്തപ്പൻ എന്നറിയപ്പെടുന്ന ഭഗവാൻ വിഷ്ണുവാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മലബാറിലെ പുരാതന കുറുമ്പ്രനാട്ടിലെ പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ക്ഷേത്രമായിരുന്നു ഈ ക്ഷേത്രം. കിഴക്കോട്ടാണ് കമ്മോത്തപ്പൻ്റെ ദർശനം. ശിവൻ, ഭഗവതി, ഗണപതി, അയ്യപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2589337" എന്ന താളിൽനിന്ന് ശേഖരിച്ചത്