"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 28: | വരി 28: | ||
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൊൻമുണ്ടം | ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൊൻമുണ്ടം | ||
പൊൻ മുണ്ടം ലോവർ പ്രൈമറി സ്കൂൾ | പൊൻ മുണ്ടം ലോവർ പ്രൈമറി സ്കൂൾ | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:19119 nature.jpeg|ലഘുചിത്രം]]|പ്രകൃതി | [[പ്രമാണം:19119 nature.jpeg|ലഘുചിത്രം]]|പ്രകൃതി |
17:51, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൊൻമുണ്ടം
ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് പൊൻമുണ്ടം
മധ്യകാലഘട്ടത്തിൽ താനൂർ (വെട്ടത്തുനാട്) രാജ്യത്തിൻ്റെഭാഗമായിരുന്നു ഇത്.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ block ലാണ് 9.116 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പൊൻമുണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.മലപ്പുറം-തിരൂർ സംസ്ഥാനപാത കടന്നുപോകുന്നത് ഇതുവഴിയാണ്.കേരളത്തിലെ മലപ്പുറം ജില്ലയിലെ താനൂർ ബ്ലോക്കിലെ ഒരു ഗ്രാമമാണ് പൊൻമുണ്ടം. മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് പടിഞ്ഞാറോട്ട് 19 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. താനൂരിൽ നിന്ന് 5 കിലോമീറ്റർ.
പ്രധാന പൊതു സ്ഥാപനങ്ങൾ
1. പൊൻമുണ്ടം ലോവർ പ്രൈമറി സ്കൂൾ
2. കമ്യൂണിറ്റി ഹെൽത്ത് സെന്റർ
3. AKG മെമ്മോറിയൽ ആർട്സ് ആന്റ് Sports club
ശ്രദ്ധേയരായ വ്യക്തികൾ
K .P സുകുമാരൻ( Environmental Activist)
P.K കലാധരൻ(Social Worker and Activist)
K .K സുരേഷ്(cricket player)
ആരാധനാലയങ്ങൾ
പൊൻമുണ്ടം ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൊൻമുണ്ടം
പൊൻ മുണ്ടം ലോവർ പ്രൈമറി സ്കൂൾ
ചിത്രശാല
|പ്രകൃതി
|വായനശാല