"പി.എം.എം.യു.പി.എസ് താളിപ്പാടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്ത്രീ)
(യാഥന)
വരി 51: വരി 51:


<big>'നസ്റിനു,മായിടാം !</big>
<big>'നസ്റിനു,മായിടാം !</big>
= <big>സ്ത്രീ =യാതന .</big>. =
'''ഇനിയീ ഭൂമി നിശ്ചലമാകും വരെ'''
'''നാമുറങ്ങണം , ഒടുവിൽ'''
'''മൗനത്തിന്റെ ഗർഭപാത്രത്തിൽ'''
'''ഉയിർത്തെഴുന്നേൽക്കണം .'''
'''ജനിച്ച തെറ്റിന് കുരിശു ചുമക്കണം .'''
'''പതറിയ പാദങ്ങളുടെ ജീവിതം പോണം'''
'''ലക്ഷ്യത്തിലെത്താൻ ദീർഘദൂരമേറണം'''
'''കൊഴിഞ്ഞ സന്ധ്യകളിലെ അപ്രതികളുടെ'''
'''രുധിരാമൃതം ആവോളം കോരിക്കുടിക്കണം .'''
'''പ്രകടനങ്ങളുടെ പ്രഹസനങ്ങളിൽ'''
'''പകച്ചുനിൽക്കാൻ നിഴൽ പോലെ കൂട്ടിനുണ്ടാവണം'''
'''എങ്കിലും ഓരോ അണുവും മന്ത്രിക്കുന്നു ഇന്നും ;'''
'''" നഃസ്ത്രീ സ്വാതന്ത്രമർഹതീം.......!'''

17:24, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സൃഷ്ടികൾ

സ്ത്രീ

നീറിപ്പുകഞ്ഞു മെരിഞ്ഞു-

മടുക്കളയിൽ

നോവായണയുന്ന

തിരിനാളമാണു ഞാൻ .

കുറ്റപ്പെടുത്തിയെ-

ന്നൊറ്റപ്പെടുത്തുവോ-

രുറ്റവർത്തന്നെ

നിരാലംബയാണു ഞാൻ !

ചിറകുകൾ വീശിനീ -

ലാകാശ വീഥിയിൽ

പാറിപ്പറക്കാൻ

കൊതിയ്ക്കുവോളാണു ഞാൻ

ഭൂമിയോളം ക്ഷമി-

 ച്ചെന്നിട്ടും ജീവിതം

പരചൂഷണത്തിന്നു

  ഇരയായി തീരുകിൽ , 

രക്ഷകരാമവതാരം  

 വരുമെന്ന്

  കാത്തിരാന്നലതു

   പാഴ്ക്കനവായിട്ടും!

അബലകളല്ല നാ-

 മിനിമേൽ നമുക്കൊരു

'ആർച്ചയും' 'താൻസി'യും

'നസ്റിനു,മായിടാം !

സ്ത്രീ =യാതന ..

ഇനിയീ ഭൂമി നിശ്ചലമാകും വരെ

നാമുറങ്ങണം , ഒടുവിൽ

മൗനത്തിന്റെ ഗർഭപാത്രത്തിൽ

ഉയിർത്തെഴുന്നേൽക്കണം .

ജനിച്ച തെറ്റിന് കുരിശു ചുമക്കണം .

പതറിയ പാദങ്ങളുടെ ജീവിതം പോണം

ലക്ഷ്യത്തിലെത്താൻ ദീർഘദൂരമേറണം

കൊഴിഞ്ഞ സന്ധ്യകളിലെ അപ്രതികളുടെ

രുധിരാമൃതം ആവോളം കോരിക്കുടിക്കണം .

പ്രകടനങ്ങളുടെ പ്രഹസനങ്ങളിൽ

പകച്ചുനിൽക്കാൻ നിഴൽ പോലെ കൂട്ടിനുണ്ടാവണം

എങ്കിലും ഓരോ അണുവും മന്ത്രിക്കുന്നു ഇന്നും ;

" നഃസ്ത്രീ സ്വാതന്ത്രമർഹതീം.......!