"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം എഴുതി) |
|||
വരി 7: | വരി 7: | ||
=== പേരിന്റെ പഴക്കം === | === പേരിന്റെ പഴക്കം === | ||
മറവന്മാരുടെ ചേരിയാണ് മാറഞ്ചേരി ആയതെന്നു പറയപ്പെടുന്നു.കോകസന്ദേശത്തിലെ ഇരുപത്തെട്ടാമത്തെ ശ്ലോകത്തിൽ മാറഞ്ചേരിയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. | മറവന്മാരുടെ ചേരിയാണ് മാറഞ്ചേരി ആയതെന്നു പറയപ്പെടുന്നു.കോകസന്ദേശത്തിലെ ഇരുപത്തെട്ടാമത്തെ ശ്ലോകത്തിൽ മാറഞ്ചേരിയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. | ||
'''മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം''' | |||
സ്വാതന്ത്ര്യസമര ഘട്ടങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പൊന്നാനി കേന്ദ്രീകരിച്ചു നടന്നിരുന്ന സമര സന്നാഹങ്ങളുടെയും ഗാന്ധിയൻ സമര മാർഗ്ഗങ്ങളുടെയും ഖിലാഫത്തു | |||
പ്രക്ഷോഭങ്ങളുടെയും പ്രധാന മസ്തിഷ്ക്കങ്ങൾ മാറഞ്ചേരിക്കാരുടെ ആയിരുന്നു .പനമ്പാട് ജീവിച്ചിരുന്ന പറയരിക്കൽ കൃഷ്ണപ്പണിക്കർ ആയിരുന്നു ഗാന്ധിസത്തെ പൊന്നാനിയിൽ ഒരു ആദർശ സംഹിതയായി വികസിപ്പിച്ചെടുത്തത് .അധ്യാപകനായിരുന്ന അദ്ദേഹം 29 വയസ്സിൽ അകാല മൃത്യു വരിച്ചു .കൃഷ്ണപ്പണിക്കാരുടെ ഓർമക്കായി മാറഞ്ചേരി പനമ്പാട് മുതൽ പഴഞ്ഞി വരെ ഉള്ള റോഡ് കൃഷ്ണപ്പണിക്കർ റോഡ് എന്ന് നാമകരണം ചെയ്തട്ടുണ്ട് . | |||
[[പ്രമാണം:Screenshot from 2024-11-01 16-48-53.png|പകരം=മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം |ലഘുചിത്രം|'''മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം''']] | |||
മൊയ്തു മൗലവിയുടെ സാന്നിത്യം മൂലം സ്വാതന്ത്ര്യസമര പ്രവർത്തകരുടെയും നേതാക്കന്മാരുടെയും ഒഴുക്കുള്ള പ്രദേശമായിരുന്നു മാറഞ്ചേരി .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലബാറിലെ ആദ്യകാല സ്ഥാപക നേതാക്കളിൽ പ്രശസ്തനാണ് . |
16:51, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാറഞ്ചേരിയുടെ ചരിത്രം
മലപ്പുറം ജില്ലയിലെ തെക്കേ അറ്റത്തെ പൊന്നാനി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് മാറഞ്ചേരി ഐക്യകേരളം രൂപമെടുക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന മലബാർ ജില്ലയിലെ തെക്കേ അറ്റത്തുള്ള താലൂക്കായ പൊന്നാനി താലൂക്കിൽ ആദ്യമായി രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.
സാമൂതിരിക്കും കൊച്ചിൻ രാജാക്കന്മാർക്കുമിടയിൽ മധ്യവർത്തിയായി കിടന്നിരുന്ന ഒരു പ്രദേശം എന്ന മാറഞ്ചേരിയെ വിളിക്കാം.
ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ സങ്കേതം മാറഞ്ചേരി ആയതിനാലും രാജാക്കന്മാരെ അരിയിട്ട് വാഴ്ച നടത്തുവാനുള്ള അവകാശം തമ്പ്രാക്കൾക്കു അര്ഹതപ്പെട്ടതായതിനാലുമാണ് ഈ സ്ഥാനം ലഭിക്കുന്നത്.
പേരിന്റെ പഴക്കം
മറവന്മാരുടെ ചേരിയാണ് മാറഞ്ചേരി ആയതെന്നു പറയപ്പെടുന്നു.കോകസന്ദേശത്തിലെ ഇരുപത്തെട്ടാമത്തെ ശ്ലോകത്തിൽ മാറഞ്ചേരിയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം
സ്വാതന്ത്ര്യസമര ഘട്ടങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പൊന്നാനി കേന്ദ്രീകരിച്ചു നടന്നിരുന്ന സമര സന്നാഹങ്ങളുടെയും ഗാന്ധിയൻ സമര മാർഗ്ഗങ്ങളുടെയും ഖിലാഫത്തു
പ്രക്ഷോഭങ്ങളുടെയും പ്രധാന മസ്തിഷ്ക്കങ്ങൾ മാറഞ്ചേരിക്കാരുടെ ആയിരുന്നു .പനമ്പാട് ജീവിച്ചിരുന്ന പറയരിക്കൽ കൃഷ്ണപ്പണിക്കർ ആയിരുന്നു ഗാന്ധിസത്തെ പൊന്നാനിയിൽ ഒരു ആദർശ സംഹിതയായി വികസിപ്പിച്ചെടുത്തത് .അധ്യാപകനായിരുന്ന അദ്ദേഹം 29 വയസ്സിൽ അകാല മൃത്യു വരിച്ചു .കൃഷ്ണപ്പണിക്കാരുടെ ഓർമക്കായി മാറഞ്ചേരി പനമ്പാട് മുതൽ പഴഞ്ഞി വരെ ഉള്ള റോഡ് കൃഷ്ണപ്പണിക്കർ റോഡ് എന്ന് നാമകരണം ചെയ്തട്ടുണ്ട് .
മൊയ്തു മൗലവിയുടെ സാന്നിത്യം മൂലം സ്വാതന്ത്ര്യസമര പ്രവർത്തകരുടെയും നേതാക്കന്മാരുടെയും ഒഴുക്കുള്ള പ്രദേശമായിരുന്നു മാറഞ്ചേരി .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലബാറിലെ ആദ്യകാല സ്ഥാപക നേതാക്കളിൽ പ്രശസ്തനാണ് .