"ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shylaja.L (സംവാദം | സംഭാവനകൾ)
No edit summary
Shylaja.L (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
അക്ഷാംശം 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ  നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നുആറ്റിങ്ങൽ
അക്ഷാംശം 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ  നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നുആറ്റിങ്ങൽ
==== പ്രധാനസ്ഥാപനങ്ങൾ ====
വീരകേരളപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ആറ്റിങ്ങൽ കൊട്ടാരവും | കൊല്ലമ്പുഴ കുട്ടികളുടെ പർക്കും (2 കി.മി. ദൂരം.)
ശാർക്കരദേവി ക്ഷേത്രം
വർക്കല കടപ്പുറവും ആറ്റിങ്ങലിന് അടുത്താണ്. ( 25 കി.മീ ദൂരം).[4]
പുരാതനമായ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം
സർക്കാർ പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങൽ - ആറ്റിങ്ങലിൽ നിന്നും 2 കി.മീ. മാറി വലിയകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്.
സർക്കാർ വ്യവസായപരിശീലന കേന്ദ്രം ആറ്റിങ്ങൽ ദേശീയപാത 66 ൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലാണ്.
കോളേജ് ഓഫ് എൻജിനീയറിംഗ് ആറ്റിങ്ങൽ മനുഷ്യ വിഭവ വികസന സ്ഥാപന (ഐഎച്ച്ആർഡി) ത്തിൻ്റെ കീഴിലുളള ഈ സ്ഥാപനം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം ദേ.പാ. 66 ൽ സ്ഥിതിചെയ്യുന്നു.