"ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഇടുക്കി ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ആദിവാസി സമൂഹത്തിലെ പെട്ട ഈ കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു. ഊരാളി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസം നേടുന്നുണ്ട്. | ഇടുക്കി ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ആദിവാസി സമൂഹത്തിലെ പെട്ട ഈ കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു. ഊരാളി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസം നേടുന്നുണ്ട്. | ||
ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വൻപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ് |
15:31, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഇടുക്കി ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ആദിവാസി സമൂഹത്തിലെ പെട്ട ഈ കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു. ഊരാളി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസം നേടുന്നുണ്ട്.
ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വൻപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ്