"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടൽഭിത്തി: തീരത്തെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനായി ടെട്രാപോഡുകൾ എന്നറിയപ്പെടുന്ന കോൺക്രീറ്റ് ഘടനകൾ കൊണ്ട് നിർമ്മിച്ച കടൽഭിത്തി നിർമ്മിച്ചു. എന്നാൽ, ഭിത്തി പലയിടത്തും തകർന്നതിനാൽ തീരം സംരക്ഷിക്കാനാകുന്നില്ല. കായൽ: കേരളത്തിലെ കായലിനടുത്താണ് ചെല്ലാനം സ്ഥിതി ചെയ്യുന്നത്. |
→ചരിത്രം: ഈ അടുത്തകാലത്ത് കേരള സർക്കാർ ചെല്ലാനം ഹാർബർ വികസനത്തിന്റെ രണ്ടാം ഘട്ടത്തിനായുള്ള ഫണ്ട് അനുവദിച്ചു. ചെല്ലാനം എഴുപുന്ന എരമല്ലൂർ റോഡ് ചെല്ലാനത്തെ ദേശീയപാത 66(NH 66) ലെ എരമല്ലൂർ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നു. ചെല്ലാനം കൊച്ചി നിയോജകമണ്ഡലത്തിന്റെയും എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ചെല്ലാനം. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണ് ചെല്ലാനം .ചെല്ലാനം ഇന്ന് വികസനത്തിന്റെ പാതയിലാണ്. ഒരു മത്സ്യബന്ധന ഗ്രാമം എന്നതിനെക്കാൾ ഉപരി |
||
| വരി 33: | വരി 33: | ||
'''പുലയ സമുദായക്കാരും കുടുംബി സമുദായക്കാരുംലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്. സംസ്ഥാന പാത 66(SH 66) അഥവാ ആലപ്പുഴ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ച് കടന്ന് പോകുന്നു. ചെല്ലാനം തെക്ക് സ്ഥിതി ചെയ്യുന്ന ചെല്ലാനം ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്. മുനമ്പം ഫിഷിങ് ഹാർബർ,തോപ്പുംപടിയിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ പോലെ അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ഹാർബർ ആണ് ചെല്ലാനം ഹാർബർ.''' | '''പുലയ സമുദായക്കാരും കുടുംബി സമുദായക്കാരുംലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്. സംസ്ഥാന പാത 66(SH 66) അഥവാ ആലപ്പുഴ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ച് കടന്ന് പോകുന്നു. ചെല്ലാനം തെക്ക് സ്ഥിതി ചെയ്യുന്ന ചെല്ലാനം ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്. മുനമ്പം ഫിഷിങ് ഹാർബർ,തോപ്പുംപടിയിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ പോലെ അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ഹാർബർ ആണ് ചെല്ലാനം ഹാർബർ.''' | ||
'''ഈ അടുത്തകാലത്ത് കേരള സർക്കാർ ചെല്ലാനം ഹാർബർ വികസനത്തിന്റെ രണ്ടാം ഘട്ടത്തിനായുള്ള ഫണ്ട് അനുവദിച്ചു. ചെല്ലാനം എഴുപുന്ന എരമല്ലൂർ റോഡ് ചെല്ലാനത്തെ ദേശീയപാത 66(NH 66) ലെ എരമല്ലൂർ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നു. ചെല്ലാനം കൊച്ചി നിയോജകമണ്ഡലത്തിന്റെയും എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ചെല്ലാനം. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണ് ചെല്ലാനം .ചെല്ലാനം ഇന്ന് വികസനത്തിന്റെ പാതയിലാണ്. ഒരു മത്സ്യബന്ധന ഗ്രാമം എന്നതിനെക്കാൾ ഉപരി ചെല്ലാനം മറ്റ് സ്ഥലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്നു.''' | |||
== '''സ്ഥാപനങ്ങൾ''' == | == '''സ്ഥാപനങ്ങൾ''' == | ||