"ജി.എച്ച്.എസ്സ്.ബമ്മണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
=== <u>ബമ്മണൂർ,പരുത്തിപ്പുള്ളി</u> === | === <u>ബമ്മണൂർ,പരുത്തിപ്പുള്ളി</u> === | ||
പാലക്കാട് ജില്ലയിലെ കുഴൽമന്നം ഉപജില്ലയിൽ വരുന്ന ഒരു ഗ്രാമപ്രദേശമാണ് ബമ്മനൂർ. നയന മനോഹരമായ പച്ച പാടങ്ങളും ഒരു കൊച്ചു അമ്പലവും ബമ്മന്നൂർ ഹൈസ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു | പാലക്കാട് ജില്ലയിലെ കുഴൽമന്നം ഉപജില്ലയിൽ വരുന്ന ഒരു ഗ്രാമപ്രദേശമാണ് ബമ്മനൂർ. നയന മനോഹരമായ പച്ച പാടങ്ങളും ഒരു കൊച്ചു അമ്പലവും ബമ്മന്നൂർ ഹൈസ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു | ||
[[പ്രമാണം:BAMMANUR HIGH SCHOOL.jpg|ലഘുചിത്രം|GHS BEMMANUR]] | |||
==== '''<u>പൊതു സ്ഥാപനങ്ങൾ</u>''' ==== | ==== '''<u>പൊതു സ്ഥാപനങ്ങൾ</u>''' ==== |
13:12, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്.ബമ്മണൂർ/എന്റെ ഗ്രാമം
ബമ്മണൂർ,പരുത്തിപ്പുള്ളി
പാലക്കാട് ജില്ലയിലെ കുഴൽമന്നം ഉപജില്ലയിൽ വരുന്ന ഒരു ഗ്രാമപ്രദേശമാണ് ബമ്മനൂർ. നയന മനോഹരമായ പച്ച പാടങ്ങളും ഒരു കൊച്ചു അമ്പലവും ബമ്മന്നൂർ ഹൈസ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു
പൊതു സ്ഥാപനങ്ങൾ
- ജി.എച്ച്.എസ്സ്.ബമ്മണൂർ
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ തികച്ചും ഗ്രാമീണപശ്ചാത്തലത്തിൽ പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും കെടാവിളക്കായി നിലകൊള്ളുന്ന നൂറ്റാണ്ട് പഴക്കമുള്ള സർക്കാർ വിദ്യാലയമാണ് ജി. എച്ച്. എസ്സ്. ബമ്മണൂർ.
- ചേരാംകുളങ്ങര ഭഗവതി ക്ഷേത്രം
ബമണ്ണൂർ സ്ഥിതിചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രം ആണിത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മേടം ഒന്നിന് ഇവിടെ വിഷു വേല നടക്കാറുണ്ട്