"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
01:25, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→എളങ്കുന്നപ്പുഴ
Sreedevi p (സംവാദം | സംഭാവനകൾ) |
Sreedevi p (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
= '''എളങ്കുന്നപ്പുഴ''' = | = '''എളങ്കുന്നപ്പുഴ''' = [[26025.jpg|thumb|എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ]] | ||
'''എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ. എറണാകുളത്തുനിന്നും സ്റ്റേറ്റ് ഹൈവേ 63 ൽ എളങ്കുന്നപ്പഴ14 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ എളങ്കുന്നപ്പുഴ ബസ് സ്റ്റോപ് എത്താം. നാല് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ നവോത്ഥാന നായകൻ സഹോദരൻഅയ്യപ്പന്റെ ജന്മ ദേശമായ ചെറായി എത്തും. കിഴക്കോട്ടു സഞ്ചരിച്ചാൽ പൂക്കാട് പോകാം . പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ എളങ്കുന്നപ്പുഴ ബീച്ച് എത്തും . തെക്കോട്ടു സഞ്ചരിച്ചാൽ എറണാകുളം എത്തും. ''' | '''എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ. എറണാകുളത്തുനിന്നും സ്റ്റേറ്റ് ഹൈവേ 63 ൽ എളങ്കുന്നപ്പഴ14 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ എളങ്കുന്നപ്പുഴ ബസ് സ്റ്റോപ് എത്താം. നാല് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ നവോത്ഥാന നായകൻ സഹോദരൻഅയ്യപ്പന്റെ ജന്മ ദേശമായ ചെറായി എത്തും. കിഴക്കോട്ടു സഞ്ചരിച്ചാൽ പൂക്കാട് പോകാം . പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ എളങ്കുന്നപ്പുഴ ബീച്ച് എത്തും . തെക്കോട്ടു സഞ്ചരിച്ചാൽ എറണാകുളം എത്തും. ''' | ||