"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== ബി പി അങ്ങാടി == | == ബി പി അങ്ങാടി == | ||
മലപ്പുറം ജില്ലയിലെ തിരൂർ ടൗണിനടുത്തുള്ള തലക്കാട് ഗ്രാമപഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് ബെട്ടത്ത് പുതിയങ്ങാടി എന്ന ബി പി അങ്ങാടി . എല്ലാ വർഷവും നടക്കുന്ന പുതിയങ്ങാടി നേർച്ച ബി പി അങ്ങാടിയുടെ സവിശേഷമഹോത്സവമാണ് .പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തമിഴ്നാട്ടിൽ നിന്നും വെറ്റിലവ്യാപാരവുമായി ബന്ധപ്പെട്ട് പുതിയങ്ങാടിയിൽ എത്തിയതായിരുന്നു അബ്ദുൽ ഖാദർ എന്ന സൂഫിവര്യൻ ഇന്നത്തെ മുഹിയുദീൻ പള്ളിയുടെ ചെരുവിൽ പലപ്പോഴും അദ്ദേഹം ധ്യാനനിരതനായി കാണപ്പെട്ടു.യാഹും തങ്ങൾ എന്ന് നാട്ടുകാരാൽ വിളിക്കപ്പെട്ട അദ്ദേഹം പച്ചമരുന്നുകൾ നൽകി നിരവധിപേരുടെ അസുഖങ്ങൾ മാറ്റി.എല്ലാ ജാതിമതസ്ഥരും ചികിത്സയ്ക്കായി അദ്ദേഹത്തെ സമീപിച്ചിരുന്നു.അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് പുതിയങ്ങാടി നേർച്ച നടത്തുന്നത്. ഹിന്ദു മുസ്ലിം മൈത്രിയുടെ ഉത്തമ ഉദാഹരണമാണ് ഈ ഉത്സവം. | മലപ്പുറം ജില്ലയിലെ തിരൂർ ടൗണിനടുത്തുള്ള തലക്കാട് ഗ്രാമപഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് ബെട്ടത്ത് പുതിയങ്ങാടി എന്ന ബി പി അങ്ങാടി . എല്ലാ വർഷവും നടക്കുന്ന പുതിയങ്ങാടി നേർച്ച ബി പി അങ്ങാടിയുടെ സവിശേഷമഹോത്സവമാണ് .പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തമിഴ്നാട്ടിൽ നിന്നും വെറ്റിലവ്യാപാരവുമായി ബന്ധപ്പെട്ട് പുതിയങ്ങാടിയിൽ എത്തിയതായിരുന്നു അബ്ദുൽ ഖാദർ എന്ന സൂഫിവര്യൻ ഇന്നത്തെ മുഹിയുദീൻ പള്ളിയുടെ ചെരുവിൽ പലപ്പോഴും അദ്ദേഹം ധ്യാനനിരതനായി കാണപ്പെട്ടു.യാഹും തങ്ങൾ എന്ന് നാട്ടുകാരാൽ വിളിക്കപ്പെട്ട അദ്ദേഹം പച്ചമരുന്നുകൾ നൽകി നിരവധിപേരുടെ അസുഖങ്ങൾ മാറ്റി.എല്ലാ ജാതിമതസ്ഥരും ചികിത്സയ്ക്കായി അദ്ദേഹത്തെ സമീപിച്ചിരുന്നു.അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് പുതിയങ്ങാടി നേർച്ച നടത്തുന്നത്. ഹിന്ദു മുസ്ലിം മൈത്രിയുടെ ഉത്തമ ഉദാഹരണമാണ് ഈ ഉത്സവം. | ||
=== ഭൂമിശാസ്ത്രം === | |||
തലക്കാട് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് ആണ് ബി പി അങ്ങാടി .തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരൂർ ആണ്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബി പി അങ്ങാടിയിലേക്കുള്ള ദൂരം ഏകദേശം അഞ്ച് കിലോമീറ്റർ ആണ്. | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* തലക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് | |||
* ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് ,തിരൂർ | |||
* ജി എം യു പി എസ് ,ബി പി അങ്ങാടി | |||
* ജി എൽ പി എസ്, ബി പി അങ്ങാടി | |||
* പോസ്റ്റ് ഓഫീസ് | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
=== ആരാധനാലയങ്ങൾ === | |||
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ === | |||
* ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് ,തിരൂർ | |||
* ജി എം യു പി എസ് ,ബി പി അങ്ങാടി | |||
* ജി എൽ പി എസ്, ബി പി അങ്ങാടി | |||
=== ചിത്രശാല === |
23:25, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ബി പി അങ്ങാടി
മലപ്പുറം ജില്ലയിലെ തിരൂർ ടൗണിനടുത്തുള്ള തലക്കാട് ഗ്രാമപഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് ബെട്ടത്ത് പുതിയങ്ങാടി എന്ന ബി പി അങ്ങാടി . എല്ലാ വർഷവും നടക്കുന്ന പുതിയങ്ങാടി നേർച്ച ബി പി അങ്ങാടിയുടെ സവിശേഷമഹോത്സവമാണ് .പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തമിഴ്നാട്ടിൽ നിന്നും വെറ്റിലവ്യാപാരവുമായി ബന്ധപ്പെട്ട് പുതിയങ്ങാടിയിൽ എത്തിയതായിരുന്നു അബ്ദുൽ ഖാദർ എന്ന സൂഫിവര്യൻ ഇന്നത്തെ മുഹിയുദീൻ പള്ളിയുടെ ചെരുവിൽ പലപ്പോഴും അദ്ദേഹം ധ്യാനനിരതനായി കാണപ്പെട്ടു.യാഹും തങ്ങൾ എന്ന് നാട്ടുകാരാൽ വിളിക്കപ്പെട്ട അദ്ദേഹം പച്ചമരുന്നുകൾ നൽകി നിരവധിപേരുടെ അസുഖങ്ങൾ മാറ്റി.എല്ലാ ജാതിമതസ്ഥരും ചികിത്സയ്ക്കായി അദ്ദേഹത്തെ സമീപിച്ചിരുന്നു.അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് പുതിയങ്ങാടി നേർച്ച നടത്തുന്നത്. ഹിന്ദു മുസ്ലിം മൈത്രിയുടെ ഉത്തമ ഉദാഹരണമാണ് ഈ ഉത്സവം.
ഭൂമിശാസ്ത്രം
തലക്കാട് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് ആണ് ബി പി അങ്ങാടി .തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരൂർ ആണ്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബി പി അങ്ങാടിയിലേക്കുള്ള ദൂരം ഏകദേശം അഞ്ച് കിലോമീറ്റർ ആണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- തലക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്
- ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് ,തിരൂർ
- ജി എം യു പി എസ് ,ബി പി അങ്ങാടി
- ജി എൽ പി എസ്, ബി പി അങ്ങാടി
- പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് ,തിരൂർ
- ജി എം യു പി എസ് ,ബി പി അങ്ങാടി
- ജി എൽ പി എസ്, ബി പി അങ്ങാടി