"ജി.എച്ച്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 110: | വരി 110: | ||
പ്രമാണം:11072 vellarykrishi1.jpg | പ്രമാണം:11072 vellarykrishi1.jpg | ||
</gallery> | </gallery> | ||
== '''ഓണാഘോഷം 2024''' == | |||
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ബേഡഡുക്ക ഗ്രാമപഞ്ചായത്തംഗം ഗോപാലകൃഷ്ണൻ കളവയൽ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബാലകൃഷ്ണൻ പരിപാടിക്ക് ആശംസകൾ അറിയിച്ചു. കുട്ടികൾക്കുള്ള വിവിധ പരിപാടികൾ ഓണാഘോഷത്തിന് മാറ്റു കൂട്ടി. കുട്ടികൾക്കായി പി ടി എ യുടെ നേതൃത്വത്തിൽ ഓണസദ്യയും ഒരുക്കി. | |||
== '''മാലിന്യമുക്ത നവകേരളം- ജനകീയ ക്യാമ്പയിൻ''' == | == '''മാലിന്യമുക്ത നവകേരളം- ജനകീയ ക്യാമ്പയിൻ''' == | ||