"ജി.എൽ.പി.എസ് പൂവാറൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട് . | ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട് . | ||
=== ഉടുമ്പുപാറ === | |||
പൂവാറൻതോടിലെ ഒരു പ്രധാന വിനോദസഞ്ചാര പ്രദേശമാണ് ഉടുമ്പുപാറ .ഓരോ ദിവസവും ഒട്ടനേകം ആളുകളാണ് | |||
ഉടുമ്പുപാറയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നത് . |
20:04, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൂവാറൻതോട്
കൂടരഞ്ഞി പഞ്ചായത്തിലെ മലയോര ഗ്രാമമായ പൂവാറൻതോട് പ്രകൃതി സൗന്ദര്യത്താൽ ശ്രദ്ധേയമായ നാടാണ്.
മഞ്ഞിൻ പുതപ്പണിഞ്ഞ മലനിരകളും അരുവികളും പച്ചപ്പണിഞ്ഞ ഭൂപ്രദേശവും പൂവാറൻതോടിനെ മറ്റു ഗ്രാമങ്ങളിൽ നിന്നും
വ്യത്യസ്തമാക്കുന്നു. വിനോദ സഞ്ചാരികളെ ഈ ഗ്രാമത്തിലേക്കു ആകർഷിക്കുന്നതിൽ ഇവിടുത്തെ കൃഷിക്കും ഒരു പ്രധാന പങ്കുണ്ട്.
ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട് .
ഉടുമ്പുപാറ
പൂവാറൻതോടിലെ ഒരു പ്രധാന വിനോദസഞ്ചാര പ്രദേശമാണ് ഉടുമ്പുപാറ .ഓരോ ദിവസവും ഒട്ടനേകം ആളുകളാണ്
ഉടുമ്പുപാറയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നത് .