"ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
| style="text-align: justify;" |
| style="text-align: justify;" |


കരുനാഗപ്പള്ളി പട്ടണത്തില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത്  സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ്  വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കല്‍'''. പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികള്‍ ഈ  സ്കൂളിലെ  പൂർവ വിദ്യാർത്ഥികളാണ് .ചെറിയഴീക്കൽ തെക്ക് പനമൂട്ടിൽ പുരയിടത്തിൽ ഒരു നൂറ്റാണ്ടിനു മുൻപ് എൽ .പി സ്കൂൾ ആയി തുടക്കം.സംസ്കൃത യു .പി സ്‌കൂൾ ആയി ഉയർത്തിയപ്പോൾ കരയോഗം ഏറ്റെടുത്തു .1948 ൽ  ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. തെക്കു കിഴക്കുള്ള ഓടിട്ട കെട്ടിടമായിരുന്നു  ആദ്യത്തേത്.1950 -51 ൽ ആദ്യത്തെ ബാച്ച്  SSLC  എഴുതി..1999 ൽ ഹൈ സ്കൂളിന്റെ  കനകജൂബിലി  ആഘോഷിച്ചു . എൻഡോവ്മെന്റ് വിതരണം ജൂബിലി ആഘോഷത്തിലെടുത്ത തീരുമാനമായിരുന്നു. 1998 ലും 2012 ലും കരുനാഗപ്പള്ളി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ ആതിഥേയത്വം  വഹിച്ചു.  2014 -15 ,2015 -16  ലും തുടർച്ചയായി  SSLC  ക്കു 100 % വിജയം  കൈ  വരിച്ചു.
കരുനാഗപ്പള്ളി പട്ടണത്തില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത്  സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ്  വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കല്‍'''. പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികള്‍ ഈ  സ്കൂളിലെ  പൂർവ വിദ്യാർത്ഥികളാണ് .ചെറിയഴീക്കൽ തെക്ക് പനമൂട്ടിൽ പുരയിടത്തിൽ ഒരു നൂറ്റാണ്ടിനു മുൻപ് എൽ .പി സ്കൂൾ ആയി തുടക്കം.സംസ്കൃത യു .പി സ്‌കൂൾ ആയി ഉയർത്തിയപ്പോൾ കരയോഗം ഏറ്റെടുത്തു .1948 ൽ  ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. തെക്കു കിഴക്കുള്ള ഓടിട്ട കെട്ടിടമായിരുന്നു  ആദ്യത്തേത്.1950 -51 ൽ ആദ്യത്തെ ബാച്ച്  SSLC  എഴുതി..1999 ൽ ഹൈ സ്കൂളിന്റെ  കനകജൂബിലി  ആഘോഷിച്ചു . എൻഡോവ്മെന്റ് വിതരണം ജൂബിലി ആഘോഷത്തിലെടുത്ത തീരുമാനമായിരുന്നു. 1998 ലും 2012 ലും കരുനാഗപ്പള്ളി സബ്ജില്ലാ സ്കൂൾ [http://schoolwiki.in/G.V.H.S.S._CHERIAZHEEKAL/nanma കലോത്സവത്തിന്] സ്കൂൾ ആതിഥേയത്വം  വഹിച്ചു.  2014 -15 ,2015 -16  ലും തുടർച്ചയായി  SSLC  ക്കു 100 % വിജയം  കൈ  വരിച്ചു.


|}
|}
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/258660" എന്ന താളിൽനിന്ന് ശേഖരിച്ചത്