"ഗവ. യു പി സ്കൂൾ, തൃപ്പെരുന്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
* ഹോമിയോ ഡിസ്പെൻസറി | * ഹോമിയോ ഡിസ്പെൻസറി | ||
==== ചെന്നിത്തല -തൃപ്പെരുംതുറ | ==== ചെന്നിത്തല -തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് ==== | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ലോക്ക് പരിധിയിൽ വരുന്ന 22.26 ച .കി .മീ വിസ്തൃതിയുള്ള ഗ്രമപഞ്ചായത്താണ് ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത് .1951 -ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണ് ഉള്ളത് . | ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ലോക്ക് പരിധിയിൽ വരുന്ന 22.26 ച .കി .മീ വിസ്തൃതിയുള്ള ഗ്രമപഞ്ചായത്താണ് ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത് .1951 -ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണ് ഉള്ളത് . | ||
==== തൃപ്പെരുംതുറ വില്ലജ് ==== | |||
ആലപ്പുഴ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് തൃപ്പെരുംതുറ വില്ലേജ് .ഗ്രാമത്തിന്റെ വിസ്തീർണ്ണം 1616 ഹെക്ടർ 10 ഏരിയസ് 92 ചതുരശ്ര അടിയാണ് .ഇത് ചെന്നിത്തല -തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിന് കീഴിലാണ് വരുന്നത് .ആലപ്പുഴ ജില്ലാആസ്ഥാനത്ത് 36 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് .റവന്യു ഡിവിഷൻ ചെങ്ങന്നൂർ ,മാന്നാർ പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിലാണ് ഇത് .പുരാതന കാലത്തു ഈ പ്രദേശത്ത് ഒരു' തുറമുഖം' | |||
ഉണ്ടായിരുന്നുവെന്നും തുറമുഖത്ത് നിന്നാണ് ഈ സ്ഥലത്തിന് 'തൃപ്പെരുംതുറ 'എന്ന പേര് ലഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട് . | |||
== പ്രമുഖ വ്യക്തികൾ == | == പ്രമുഖ വ്യക്തികൾ == | ||