"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DIVIYA DEVI S (സംവാദം | സംഭാവനകൾ)
No edit summary
DIVIYA DEVI S (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:


=== രാജഗിരി വെളളച്ചാട്ടം ===
=== രാജഗിരി വെളളച്ചാട്ടം ===
രാജഗിരി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്നു.
കൂടൽ രാജഗിരി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്നു.
 
== പ്രമുഖ വ്യക്തികൾ ==
 
=== ഗുരു നിത്യ ചൈതന്യ യതി ===
അദ്വൈത വേദാന്ത ദർശനത്തിലും ശ്രീനാരായണ ദർശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനും ആയിരുന്നു ഗുരു നിത്യ ചൈതന്യ യതി.
 
ജയച്ചന്ദ്രപണിക്കർ എന്നായിരുന്നു പൂർവാശ്രനാമം. ശ്രീനാരായണ ഗുരുവിൻ്റ ആത്മീയ ശൃംഖലയിൽ മൂന്നാമൻ ആയി കണക്കാക്കുന്നു. രമണ മഹർഷിയിൽ നിന്നും നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.
 
==== ജനനം ====
കൂടൽ മുറിഞ്ഞകല്ലിൽ 1923 നവംബർ 2 നാണ് ജനനം.
 
==== സമാധി ====
1999 മെയ് 14 ന് ഊട്ടിയിലെ തൻെറ ആശ്രമത്തിൽ സമാധി പ്രാപിച്ചു.
"https://schoolwiki.in/ഗവ.വി.എച്ച്.എസ്.എസ്_കൂടൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്