"ഗവ. യു പി സ്കൂൾ, തൃപ്പെരുന്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
കിഴക്ക് മാന്നാർ പഞ്ചായത്തിനും പടിഞ്ഞാറ് പള്ളിപ്പാട് പഞ്ചായത്തിനും തെക്ക് മാവേലിക്കര നഗരസഭയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തൃപ്പെരുന്തുറ.പുരാതനകാലത്ത് ഈ പ്രദേശത്ത് ഒരു തുറമുഖം ഉണ്ടായിരുന്നുവെന്നും തുറമുറത്തു നിന്നാണ് ഈ സ്ഥലത്തിന് തൃപ്പെരുന്തുറ എന്ന പേര് ലഭിച്ചത് എന്നും ഒരു വിശ്വാസം ഉണ്ട്.അച്ചൻകോവിൽ നദി ഈ ഗ്രാമത്തപലൂടെ ഒഴുകുന്നു.വലിയപെരുമ്പുഴ പാലം തൃപ്പെരുന്തുറയെ തെക്ക് ഭാഗത്ത് തട്ടാരമ്പലവുമായി ബന്ധിപ്പിക്കുന്നു.ഈ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങൾ തൃപ്പെരുന്തുറ മഹാദേവർ ക്ഷേത്രവും എരമത്തൂർ സൂര്യക്ഷേത്രവുമാണ്. സെന്റ് ഓർത്തഡോക്സ് വലിയപള്ളി ഈ ഗ്രാമത്തിലെ ഒരു പുരാതന പള്ളിയാണ്. | കിഴക്ക് മാന്നാർ പഞ്ചായത്തിനും പടിഞ്ഞാറ് പള്ളിപ്പാട് പഞ്ചായത്തിനും തെക്ക് മാവേലിക്കര നഗരസഭയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തൃപ്പെരുന്തുറ.പുരാതനകാലത്ത് ഈ പ്രദേശത്ത് ഒരു തുറമുഖം ഉണ്ടായിരുന്നുവെന്നും തുറമുറത്തു നിന്നാണ് ഈ സ്ഥലത്തിന് തൃപ്പെരുന്തുറ എന്ന പേര് ലഭിച്ചത് എന്നും ഒരു വിശ്വാസം ഉണ്ട്.അച്ചൻകോവിൽ നദി ഈ ഗ്രാമത്തപലൂടെ ഒഴുകുന്നു.വലിയപെരുമ്പുഴ പാലം തൃപ്പെരുന്തുറയെ തെക്ക് ഭാഗത്ത് തട്ടാരമ്പലവുമായി ബന്ധിപ്പിക്കുന്നു.ഈ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങൾ തൃപ്പെരുന്തുറ മഹാദേവർ ക്ഷേത്രവും എരമത്തൂർ സൂര്യക്ഷേത്രവുമാണ്. സെന്റ് ഓർത്തഡോക്സ് വലിയപള്ളി ഈ ഗ്രാമത്തിലെ ഒരു പുരാതന പള്ളിയാണ്. | ||
== പൊതുസ്ഥാപനങ്ങൾ == | |||