1925ൽ 25 വിദ്യാർഥി കളുമായി ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1960 കളിൽ 130 വിദ്യാർഥികളെ ചേർത്ത് അതിന്റെ വളർച്ച രേഖപ്പെടുത്തി. ഇന്ന് 221 വിദ്യാർഥികളും 12 അദ്ധ്യാപകരുമുള്ള ഈ സ്കൂൾ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ വിദ്യാർഥികളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും മുമ്പേനടക്കുന്ന ഗവൺമെന്റ് എൽ.പി സ്കൂളാണ്.
ഭൗതികസൗകര്യങ്ങൾ
മനോഹരമായ ക്ലാസ് മുറികൾ
കമ്പ്യൂട്ടർ ലാബ്
കോൺഫറൻസ് ഹാൾ
ഭക്ഷണശാല
അസംബ്ലി ഹാൾ
സ്കൂൾ ബസ്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
എല്ലാ വിദ്യാർത്ഥികൾക്കും വായനാ ശാലകളിൽ അംഗത്വം
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
ഡാൻസ് ക്ലാസ്
ജൈവ പച്ചക്കറികൃഷി
പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം
ക്ലബ്ബുകൾ
സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിനാലാം തരത്തിലെ അൻഷിക എപരിസ്ഥിതി ക്ലബ്
ഗണിത ക്ലബ്
ശാസ്ത്ര ക്ലബ്
വിദ്യാരംഗം ക്ലുബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ പ്രഥമാധ്യാപകർ
ശ്രീ.ടി. മുകുന്ദൻ
ശ്രീ.പി.ദാമോദരൻ
ശ്രീമതി കുമാരി
ശ്രീമതി ഷക്കീല
ശ്രീ. ഗംഗാധരൻ
ശ്രീമതി ചന്ദ്രമതി അമ്മ
ശ്രീ. ബാബുരാജ് .എൻ . കെ
ശ്രീ. ലക്ഷമണൻ
ശ്രീമതി. ഗീത.കെ
ചിത്രശാല
2024- 25ൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ
ഭൂമിയുടെ അവകാശികൾ
മാലിന്യമുക്തം നവകേരളം സ്കൂൾ ശുചീകരണ പ്രവർത്തനം
മാലിന്യമുക്തം നവകേരളം സ്കൂൾ ശുചീകരണ പ്രവർത്തനം
ghandhi jayandhi
വഴികാട്ടി
12.26457,75.11351
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
N H 66 ൽ നീലേശ്വരം -കാഞ്ഞങ്ങാട് റൂട്ടിൽ പടന്നക്കാട് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ദൂരം