"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | == പ്രവേശനോത്സവം == | ||
കണ്ണൂർ: 2025 - 26 വർഷത്തെ പ്രവേശനോത്സവം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ. ഷൈജു വി.കെ ഉത്ഘാടനം ചെയ്തു സൗജന്യ പഠനോപകരണ വിതരണം പി.ടി.എ പ്രസിഡൻറ് - സത്യൻ എ നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. യൂസഫ് ചന്ദ്ര ങ്കണ്ടി, ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീജ.പി.കെ. അബ്ദുൾ റഹ്മാൻ പി.കെ. മുതലായവർ സംസാരിച്ചു.{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||