"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vijaya248091 (സംവാദം | സംഭാവനകൾ)
Vijaya248091 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:


== ലഹരിവിരുദ്ധ ദിനം ==
== ലഹരിവിരുദ്ധ ദിനം ==
ദിനാചരണം വിപുലമായി സ്കൂളിൽ സംഘടിപ്പിച്ചു. ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു ലെ അമീറാ സംസാരിച്ചു .ലഹരിവിരുദ്ധ പ്രതിജ്ഞ യിലെ ലക്ഷ്മി അജിത്കുമാർ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹാളിൽ ലഹരിവിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങ്ൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു എച്ച്. എം. സീമടീച്ചർ മെഴുകുതിരി കത്തിച്ചു ദീപജ്വാല പകർന്നു. തുടർന്ന് ലഹരിവിരുദ്ധ റാലി നടത്തി.ഡോക്യുമെന്ററി പ്രദർശനം നടത്തി.