"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35028 (സംവാദം | സംഭാവനകൾ)
35028 (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:

LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ്‌ നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു.[[പ്രമാണം:35028 LK.jpeg|നടുവിൽ|ലഘുചിത്രം|LK students attending One day camp 2024|398x398px]]

=== '''''ഒക്ടോബർ 15,16 - ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള''''' ===
ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള 2024ഒക്ടോബ‍‍‍‍‍‍‍‍‍ർ 15,16 തീയതികളിൽ ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുളിൽ അരങ്ങേറി.15ാം തീയതി രാവിലെ 9:30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.
ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യസ ഓഫിസർ ശ്രീമതി. കെ ഗീത സ്വഗതം ആശംസിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എബി മാത്യു അധ്യക്ഷ സ്ഥാനം വഹിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. ശോഭ.എ ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ.പ്രസിഡന്റ് ശ്രീ. ആർ സേതുമാധവൻ ആമുഖപ്രഭാഷണം നടത്തി.
ആദ്യ ദിവസമായ ഒക്ടോബ‍‍‍‍‍‍‍‍‍ർ 15 ന് ഐ റ്റി മേളയും ശാസ്ത്രമേളയുമാണ് അരങ്ങേറിയത്. ഐ. റ്റി. മേളയി‍‍‍‍‍ൽ Programming,Presentation,Animation,Web designing,Digital painting,Malayalam typing തുടങ്ങിയ മത്സര ഇനങ്ങളാണ് നടന്നത്.ശാസ്ത്രമേളയിൽ കുട്ടിശാസ്ത്രജ്ഞൻമാരുടെ കുട്ടി പരിക്ഷണങ്ങളാൽ ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുൾ തിളങ്ങി.
വിവിധ ശാസ്ത്ര ആശയങ്ങളെ ആസ്പദമാക്കിയുള്ള Still model,Working model,Improvised experiment,Research type projectതുടങ്ങിയവ സ്കുളിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറി.
രണ്ടാം ദിവസമായ ഒക്ടോബ‍‍‍‍‍‍‍‍‍ർ 16ന് സാമൂഹിക ശാസ്ത്രമേളയിൽ Still model,Working model,Atlas making,History writting,Speech തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. സമകാലിക സാഹചര്യങ്ങളുമായിചേർത്ത് വായിക്കാവുന്ന നിരവധി കണ്ടുപിടുത്തങ്ങളുടെ പ്രദർശനം
കുട്ടികളുടെ ചരിത്രബോധവും ശാസ്ത്രബോധവും വളർത്തുന്നവയായിരുന്നു. ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുളിൽ '''SSSS,Little kites,SPC,NSS''' അംഗംങ്ങളുടെ നിസ്വാർത്ഥമായ സേവനം മേളയെവിജയകരമാക്കാൻ സഹായിച്ചു.
[[പ്രമാണം:35028 Sub District Science Fair 2.jpg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു]]
[[പ്രമാണം:35028 Sub District SS Fair.jpg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു]]