"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:17, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു. ഏറ്റവും മികച്ചത് എന്ന അർത്ഥം വരുന്ന *MELIORA* എന്ന പേര് നൽകിയ കായിക ദിനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ആയ ഡോക്ടർ അജയ് കുമാറാണ്. ഹെഡ് മാസ്റ്റർ,പിടിഎ പ്രസിഡണ്ട്, അധ്യാപകർ, അനധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ വർണ്ണങ്ങളിലുള്ള ഹൗസ് വൈസ് യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ മാർച്ച് പാസ്റ്റ് കായിക ദിനത്തിന്റെ മാറ്റുകൂട്ടി. | കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു. ഏറ്റവും മികച്ചത് എന്ന അർത്ഥം വരുന്ന *MELIORA* എന്ന പേര് നൽകിയ കായിക ദിനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ആയ ഡോക്ടർ അജയ് കുമാറാണ്. ഹെഡ് മാസ്റ്റർ,പിടിഎ പ്രസിഡണ്ട്, അധ്യാപകർ, അനധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ വർണ്ണങ്ങളിലുള്ള ഹൗസ് വൈസ് യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ മാർച്ച് പാസ്റ്റ് കായിക ദിനത്തിന്റെ മാറ്റുകൂട്ടി. | ||
എൽപി തലം മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾ കായികത്തിൽ അവരുടെ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെച്ചു.അധ്യാപകർ പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ തുടങ്ങിയവരുടെ കരുതലും സഹകരണവും ആദ്യാവസാനം വരെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ സ്പോർട്സ് ഡേ മികവാർന്ന രീതിയിൽ നടത്തിത്തീർക്കുവാൻ സാധിച്ചു. | എൽപി തലം മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾ കായികത്തിൽ അവരുടെ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെച്ചു.അധ്യാപകർ പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ തുടങ്ങിയവരുടെ കരുതലും സഹകരണവും ആദ്യാവസാനം വരെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ സ്പോർട്സ് ഡേ മികവാർന്ന രീതിയിൽ നടത്തിത്തീർക്കുവാൻ സാധിച്ചു.<gallery> | ||
പ്രമാണം:43073 sportsdaykalady3.jpg|alt= | |||
പ്രമാണം:Sportsday kalady2.jpg|alt= | |||
പ്രമാണം:Sportsdaykalady1.jpg|alt= | |||
</gallery> | |||
== സ്വാതന്ത്ര്യദിനാഘോഷം(15/08/24) == | == സ്വാതന്ത്ര്യദിനാഘോഷം(15/08/24) == |