"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
 
== സംസ്ഥാനസ്കൂൾ ശാസ്ത്രമേളയിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ സ്കൂളിന് മികവ് ==
 
[[പ്രമാണം:Aland sa.jpg|ലഘുചിത്രം|177x177ബിന്ദു|അലൻ സാം]]
 
നവംബർ 16. ആലപ്പുഴയിൽ നടന്ന സംസ്ഥാനതല ഐടി മത്സരത്തിൽ സ്കൂളിൽ നിന്നുള്ള അലൻഡ് സാം എൽദോ സ്കൂളിനെ പ്രതിനിധീകരിച്ച് ടൈപ്പിംഗ് മത്സരത്തിൽ പങ്കെടുത്തു.ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെയാണ് സംസ്ഥാന മത്സരത്തിന് പങ്കെടുക്കാനായി പോയത്.മികച്ച പ്രകടനം കാഴ്ചവച്ച ടോമിന്  സി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അധ്യാപകർക്കായുള്ള ഐസിടി ടീച്ചിങ് എയ്ഡ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള ഷാജി മാഷിന് സി ഗ്രേഡ് ലഭിച്ചു.

== ബത്തേരി സബ്ജില്ല സ്കൂൾ ഐടി മേള,ഹൈസ്കൂളിന് മികവ് ==
== ബത്തേരി സബ്ജില്ല സ്കൂൾ ഐടി മേള,ഹൈസ്കൂളിന് മികവ് ==
[[പ്രമാണം:15051_OVERALL_76.jpg|ലഘുചിത്രം|224x224ബിന്ദു|ഐടി മേള - ഓവറോൾ ചാമ്പ്യൻഷിപ്പ്]]
[[പ്രമാണം:15051_OVERALL_76.jpg|ലഘുചിത്രം|408x408px|ഐടി മേള - ഓവറോൾ ചാമ്പ്യൻഷിപ്പ്]]
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസം സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.<gallery widths="300" heights="250">

പ്രമാണം:15051 muhsin 0.jpg|മുഹമ്മദ് മുഹസിന്-പ്രസന്റേഷൻ
പ്രമാണം:15051 muhsin 0.jpg|മുഹമ്മദ് മുഹസിന്-പ്രസന്റേഷൻ