"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
[[പ്രമാണം:19855 sports 3.jpg|ലഘുചിത്രം]]

[[പ്രമാണം:19855 sports4.jpg|ലഘുചിത്രം]]
[[പ്രമാണം:19855 sports4.jpg|ലഘുചിത്രം]]
[[പ്രമാണം:19855 sports5.jpg|ലഘുചിത്രം|sports]]
സ്കൂൾ കായികമേള റിപ്പോർട്ട്
സ്കൂൾ കായികമേള റിപ്പോർട്ട്
2024 ഓഗസ്റ്റ് 22 23 തീയതികളിൽ ജി എൽ പി എസ് ഊരകം കീഴിമുറി സ്കൂളിൽ വാർഷിക കായികമേള സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ കളിസ്ഥലത്താണ് മേള നടന്നത്. ഉദ്ഘാടന സമ്മേളനവും മാർച്ച് പാസ്റ്റും തീരുമാനിച്ചിരുന്നു എങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ നടത്തുവാൻ സാധിച്ചില്ല. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരേപോലെ മത്സരങ്ങൾ ആസ്വദിക്കുവാൻ സാധിക്കുന്ന തരത്തിൽ ആയിരുന്നു ട്രാക്കുകൾ അറേഞ്ച് ചെയ്തത്. കായികമേള സംഘടിപ്പി ക്കപ്പെട്ടത് നാല് ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു. ഗ്രൂപ്പുകൾ തമ്മിലുള്ള വാച്ചീറിയ മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട എച്ച് എം ശ്രീ സുലൈമാൻ മാസ്റ്റർ കുട്ടികൾക്കും അധ്യാപകർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 50 മീറ്റർ, 100 മീറ്റർ,ലോങ്ങ് ജമ്പ്, ഹൈജമ്പ്,സ്റ്റാൻഡിങ് ബ്രോഡ് ജമ്പ് തുടങ്ങിയതായിരുന്നു മത്സരങ്ങൾ കാറ്റഗറി തിരിച്ചുകൊണ്ടുള്ള ഈ മത്സരയിനങ്ങളിൽ വിദ്യാർത്ഥികളുടെ മികച്ചൊരു പങ്കാളിത്തമാണ് കാണുവാൻ സാധിച്ചത്. എൽകെജി യുകെജി വിഭാഗത്തിലെ കുട്ടികളും സ്കൂൾ കായികമേളയുടെ ഭാഗമായത് വളരെ രസകരവും കൗതുകകരവുമായ കാഴ്ചയായി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മത്സരഫലങ്ങൾ പുറത്തുവരുന്ന മുറയ്ക്ക് വിക്ടറി സ്റ്റാൻഡിൽ വച്ച് മെഡലും സർട്ടിഫിക്കറ്റും ബഹുമാനപ്പെട്ട എച്ച് എം, പിടിഎ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയതും വിദ്യാർത്ഥികളിൽ ആവേശവും ആനന്ദവും ഉളവാക്കി. മേളയുടെ രണ്ടാം ദിനത്തിൽ ആയിരുന്നു വാശിയേറിയ ഫൈനൽ മത്സരങ്ങൾ നടന്നത്. അധ്യാപകർക്കും കാണികൾക്കും വിദ്യാർത്ഥികൾക്കും ഒരേപോലെ ആവേശം തരുന്ന 100 മീറ്റർ, റിലേ ഫൈനൽ മത്സരങ്ങൾ വളരെ ആവേശത്തോടെയാണ് സ്കൂളിൽ നടന്നത്.

832

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2581387" എന്ന താളിൽനിന്ന് ശേഖരിച്ചത്