"സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
06:49, 15 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2024ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് :
(ലിറ്റൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് :) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് :) |
||
| വരി 18: | വരി 18: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
''' | |||
'''''ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് :''''' | |||
2024 ഒക്ടോബർ 9 -ാം തിയ്യതി 2023-26 ബാച്ചിലെ കുട്ടികൾക്കായി ഏകദിന ക്യാമ്പ് പ്രാർത്ഥനയോടെ ആരംഭിച്ചു . കുമാരി അയറ അൽഷാബ് ഏവർക്കും സ്വാഗതം ആശംസിച്ചു. കാട്ടൂർ സ്കൂളിലെ കൈറ്റ് മാസ്റ്റർ ശ്രീ .സുദീപ് സാറാണ് ക്ലാസ്സ് നയിച്ചത്. ഈ പദ്ധതിയിലെ ഓരോ അംഗത്തിനും വൈവിധ്യമാർന്ന പരിശീലനങ്ങളിലൂടെ കടന്നുപോകുവാനുള്ള സുവർണ്ണാവസരമാണ് മൂന്നു വർഷത്തെ പ്രവർത്തന കാലയളവിലൂടെ ലഭിക്കുന്നത്. നമ്മുടെ കമ്പ്യൂട്ടറിലുള്ള ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയർ കൂടുതൽ അനിമേഷൻ സൗകര്യങ്ങളും ശബ്ദം ചേർക്കാൻ സൗകര്യമുള്ളതുമായ ഒരു ദ്വിമാന അനിമേഷൻ സോഫ്റ്റ് വെയറാണ്. സാങ്കേതികമായ മികച്ച നിലവാരമുള്ള അനിമേഷനുകൾ തയ്യാറാക്കാൻ ഇതിൽ സാധിച്ചു. ശബ്ദവും ചലനവും നല്കുവാൻ സാധിച്ചു. ഓണവുമായി ബന്ധപ്പെടുത്തിയാണ് ക്ലാസ്സ് നയിച്ചത്. താളമേളങ്ങളോടുകൂടി ആരംഭിച്ച ക്ലാസ്സിൽ ജിഫ് നിർമ്മാണത്തിനും പ്രോഗ്രാമിലൂടെ ഓണ പൂക്കളം നിർമ്മിക്കുന്നതിനും ഗെയിം കളിക്കുന്നതിനും സാധിച്ചു . താല്പര്യം ജനിപ്പിക്കുന്ന പ്രവർത്തനങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 4.30 pm ന് കുമാരി ലയോണ റോസിൻ്റെ നന്ദിയോടുകൂടി ക്ലാസ്സ് അവസാനിച്ചു . അസൈൻമെൻ്റ് നല്കി കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് മികച്ച കുട്ടികളെ തിരഞ്ഞെടുത്തു. | |||