"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19855 (സംവാദം | സംഭാവനകൾ)
No edit summary
19855 (സംവാദം | സംഭാവനകൾ)
വരി 125: വരി 125:


== '''കലാരവം 2024''' ==
== '''കലാരവം 2024''' ==
കലാരവം 2024 സ്കൂൾ കലോത്സവം 8.10.24 നു രണ്ട് സ്റ്റേജുകളിൽ ആയി നടന്നു. നാദം നൂപുരം നൃത്തം നാട്യം എന്നീ നാല് ഗ്രൂപ്പുകൾ ആയാണ് കലാപരിപാടികൾ നടന്നത്. നാദം നൂപുരം എന്നീ സ്റ്റേജുകളിൽ വിദ്യാർത്ഥി വിദ്യാർഥിനികളുടെ കലാവിരുന്ന് ഗംഭീരമായി അരങ്ങേറി. ഒപ്പന ഗ്രൂപ്പ് ഡാൻസ് നാടോടി നൃത്തം സംഘഗാനങ്ങൾ ദേശഭക്തിഗാനം എന്നിവ മെയിൻ സ്റ്റേജിൽ ആയിരുന്നു നടന്നത്. രക്ഷിതാക്കളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു വേദി. നാദം ഹൗസ് ഒന്നാം സ്ഥാനവും നൃത്തം ഹൗസ് രണ്ടാം സ്ഥാനവും. ലയം മൂന്നാം സ്ഥാനവും നേടി. അറബി സാഹിത്യോത്സവത്തിൽ നൃത്തം മൂന്നാം സ്ഥാനവും നാട്യം രണ്ടാം സ്ഥാനവും നാദം മൂന്നാം സ്ഥാനവും നേടി.