"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 131: വരി 131:
[[പ്രമാണം:Abcdfe.jpg|ലഘുചിത്രം|204x204ബിന്ദു]]
[[പ്രമാണം:Abcdfe.jpg|ലഘുചിത്രം|204x204ബിന്ദു]]
പത്താം ക്ലാസിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്നതിനായി വൈകുന്നേരം  സവിശേഷ  ശ്രദ്ധ ക്ലാസ് തുടങ്ങുന്നതിന്റെ മുന്നോടിയായി രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചു
പത്താം ക്ലാസിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്നതിനായി വൈകുന്നേരം  സവിശേഷ  ശ്രദ്ധ ക്ലാസ് തുടങ്ങുന്നതിന്റെ മുന്നോടിയായി രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചു
'''NMMS SCHOLARASHIP EXAM ന് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ'''
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന NMMS SCHOLARASHIP EXAM ന് വേണ്ടിയുള്ള പരിശീലന ക്ലാസുകൾക്ക് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിൽ തുടക്കമായി. 2024 ഒക്ടോബർ 14 രാവിലെ 8.30 ന് ഹെഡ്മാസ്റ്റർ സുജിത് എസ് ഉദ്ഘാടനം ചെയ്തു. സീനിയർ ടീച്ചറായ  ബിന്ദു എൽ എസ് ആശംസകൾ അറിയിച്ചു. NMMS ക്ലാസ് കോഡിനേറ്റർ  കവിത ജി. പരീക്ഷയെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ കുട്ടികളെ അറിയിക്കുകയും പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578613" എന്ന താളിൽനിന്ന് ശേഖരിച്ചത്