"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
വരി 222: വരി 222:




ഓഗസ്റ്റ്
 
'''ഓഗസ്റ്റ്'''
 
'''ജൂലൈ 31 പ്രേംചന്ദ് ദിവസമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് അഞ്ചാം തീയതി ഹിന്ദി ക്ലബ് വിദ്യാർഥിനികൾ ഒരു അസംബ്ലി പ്രോഗ്രാം നടത്തി.'''
 
'''ഓഗസ്റ്റ് എട്ടിന് സ്കൂൾതല സിവി രാമൻ എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തപ്പെട്ടു. 10 ബി യിലെ ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി'''
 
'''2024 25 അക്കാദമിക വർഷത്തിലെ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.'''
 
'''ശ്രീ റോബർട്ട് ഷിബു ഷിബു ഫെർണാണ്ടസ് പിടിഎ പ്രസിഡണ്ടായി ശ്രീമതി നിഷാന പ്രസിഡണ്ടായും ശ്രീമതി സിമി ജിതേഷ് മദർ പിടിഎ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.'''
 
'''ഓഗസ്റ്റ് 9ന് ദർശന കെ പി അമിത എസ് ജ്യോതിഷ് വൈഷ്ണവി എസ് എന്നീ മാതൃഭൂമി സമ്മാന വിദ്യ വിജയികളെ മാതൃഭൂമി അംഗങ്ങൾ ആദരിച്ചു. വിദ്യാർഥിനികളിൽ ന്യൂസ് പേപ്പർ ദിവസവും വായിക്കാനുള്ള ഒരു താൽപര്യം ജനിപ്പിച്ചു. എല്ലാ ആഴ്ചയും ന്യൂസ് പേപ്പർ വായന ക്വിസ് മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ വകയായി നടത്തപ്പെടുന്നുണ്ട്.'''
 
'''ഓഗസ്റ്റ് 15ന് നമ്മൾ സ്വാതന്ത്ര്യദിന ആഘോഷം നടത്തി. മുഖ്യാതിഥി ബ്രിഗേഡ് രാജകുമാർ ആയിരുന്നു.'''
 
'''ക്ലാസ്സ് തലത്തിലുള്ള പേജ് നോട്ടിക് സംഗീത മത്സരത്തിൽ ഉള്ള കോമ്പറ്റീഷൻ നടത്തപ്പെട്ടു.'''
 
'''വിജയികൾക്ക് ഓഗസ്റ്റ് 14ന് സമ്മാനം നൽകി.'''
 
'''ഓഗസ്റ്റ് 17ന് ഉണ്ണിമായ കെപി പുതിയ മലയാള വർഷത്തിന് സ്വാഗതം ചെയ്തു സംസാരിച്ചു.'''
 
'''ടീൻസ് ക്ലബ് ഉൽഘാടനം നടത്തപ്പെട്ടു.'''
 
'''ഇൻറർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ എന്ന വിഷയത്തിൽ ഒരു പെയിൻറിങ് മത്സരം ഓഗസ്റ്റ് 21ന് നടത്തി മത്സരത്തിന് തീം യൂത്തൻ ആക്ഷൻ ബിൽഡിംഗ് റെസിഡൻസ് എന്നായിരുന്നു.'''
 
'''ലൈഫ് വിത്ത് ഫയർ ഫ്ലൈസ് എന്ന വിഷയത്തിൽ സയൻസ് ക്ലബ് അംഗങ്ങൾ ഒരു സെമിനാർ നടത്തി ഡോക്ടർ ഷെയ്ഖ് മുഹമ്മദ് ഷംസുദ്ദീൻ കണ്ണൂർ യൂണിവേഴ്സിറ്റി സുവോളജി പ്രൊഫസർ ആണ് ഈ സെമിനാർ നടത്തിയത്.'''
 
'''ഓഗസ്റ്റ് 27ന് ജില്ലയിൽ പ്രകൃതി ദുരന്തം അനുഭവിച്ച അവർക്കായി പണം സ്വരൂപിച്ച് നൽകി.'''
 
'''വിവിധതരം ക്വിസ് മത്സരങ്ങൾ ഓഗസ്റ്റ് മാസത്തിൽ നടത്തപ്പെട്ടു'''
 
'''ഓഗസ്റ്റ് ആറിന് സ്വദേശി മെഗാ ക്വിസ് നടത്തപ്പെട്ടു എന്നീ വിദ്യാർത്ഥിനികൾ ഹൈസ്കൂൾ യുപി വിഭാഗം ഒന്നാം സ്ഥാനം നേടി'''
 
'''ശ്രേഷ്ഠ രാമായണം ക്വിസ് മത്സരത്തിൽ ഗൗരി നന്ദ എച്ച് നമ്പ്യാർ ഹൈസ്കൂൾ വിഭാഗത്തിലും ഹരി നമ്പ്യാർ യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി'''
 
'''സബ് ഡിസ്ട്രിക്ട് ലെവൽ സ്പേസ് കോമ്പറ്റീഷനിൽ ഓഗസ്റ്റ് 12ന് നടത്തപ്പെട്ടു ഇതിൽ 10 സീൽ ഹുദാ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി.'''