"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 38: വരി 38:


== ജില്ലതല സ്വിമ്മിംഗിങ്ങിൽ സയൻ ഡേവിഡിന് ഒന്നാം സ്ഥാനം. ==
== ജില്ലതല സ്വിമ്മിംഗിങ്ങിൽ സയൻ ഡേവിഡിന് ഒന്നാം സ്ഥാനം. ==
ഒക്ടോബർ മാസം നടന്ന ജില്ലാ സ്കൂൾ ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 5o മീറ്റർ ബട്ടർ ഫ്ലൈസ് ഇനത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് ഒന്നാം സ്ഥാനം. സ്കൂളിലെ 9-ാം ക്ലാസ്സിൽ പഠിക്കുന്ന സയൻ ഡേവിഡ് സാഷ് ആണ് അഭിമാന നേട്ടം കൈവരിച്ചത്. സയൻ ഇനി സംസ്ഥാനതല മൽസരത്തിൽ മൽസരിക്കും.ബത്തേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സിമ്മിംഗ്‍പൂളിൽ വച്ചായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.അടുത്തു നടക്കുന്ന സംസ്ഥാനതല വാട്ടർ പോളോ ടീം വിഭാഗത്തിലും വയനാട് ജില്ലാടീമിലും സയൻ സ്ഥാനം നേടിയിട്ടുണ്ട്.വിജയം നേടിയ സയനെ പിടിഎ യും അധ്യാപകരും അഭിനന്ദിച്ചു.
ഒക്ടോബർ മാസം നടന്ന ജില്ലാ സ്കൂൾ ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 5o മീറ്റർ ബട്ടർ ഫ്ലൈസ് ഇനത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് ഒന്നാം സ്ഥാനം. സ്കൂളിലെ 9-ാം ക്ലാസ്സിൽ പഠിക്കുന്ന സയൻ ഡേവിഡ് സാഷ് ആണ് അഭിമാന നേട്ടം കൈവരിച്ചത്. സയൻ ഇനി സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കും.ബത്തേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സിമ്മിംഗ്‍പൂളിൽ വച്ചായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.അടുത്തു നടക്കുന്ന സംസ്ഥാനതല വാട്ടർ പോളോ ടീം വിഭാഗത്തിലും വയനാട് ജില്ലാടീമിലും സയൻ സ്ഥാനം നേടിയിട്ടുണ്ട്.വിജയം നേടിയ സയനെ പി.ടി.എ.യും അധ്യാപകരും അഭിനന്ദിച്ചു.
7,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2573661" എന്ന താളിൽനിന്ന് ശേഖരിച്ചത്